അക്കാലത്തെ നായകന്മാർ ഇപ്പോഴും നായകന്മാരുടെ വേഷം ചെയ്യുന്നു. പക്ഷെ നായികമാക്ക് കിട്ടുന്നത് അത്തരത്തില്‍ ഉള്ളതും? സുമലത പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.. പറഞ്ഞതില്‍ കാര്യവും ഉണ്ട്..

0
26

ഒരു മലയാളിയുടെ റൊമാന്റിക് മോഹങ്ങൾക്ക് ക്ലാര എപ്പോഴും നായികയാണ്. ക്ലാരയും ജയകൃഷ്ണനും മലയാളിയുമായി വന്നിട്ട് മുപ്പത് വർഷമായി. തൂവാനതുമ്പികള്‍ക്ക് ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചിരുന്നുവെങ്കിലും മലയാളികൾ എപ്പോഴും ക്ലാരയെ ഇഷ്ടപ്പെടുന്നു.

പ്രേമം എന്നതിനെ ഒരു തോനലിന് അപ്പുറം വികാര ഭരിതമാക്കിയ ഒരു സിനിമ ആയിരുന്നു അത്, അതില്‍ ജയകൃഷ്ണന്‍ ക്ലാരയും ആണ് മുഖ്യകഥാപാത്രം എങ്കിലും. ക്ലാരയെആണ് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടം ആയത്. അതിലെ ഓരോ സീനും ഇപ്പോളും കണടക്കാതെ കാണുന്ന ആളുകളും ഉണ്ട്

വിവിധ ഭാഷകളിലായി 75 ലധികം ചിത്രങ്ങളിൽ സുമലത അഭിനയിച്ചിട്ടുണ്ട്. സുമലത ഇപ്പോഴും അഭിനയിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ തനിക്ക് അങ്ങനെ ചെയ്യാതെ പിന്ന മാറാന്‍ വിമുഖതയുണ്ടെന്ന് സുമലത വെളിപ്പെടുത്തുന്നു. അക്കാലത്തെ നായകന്മാർ ഇപ്പോഴും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരുപാട് നായകന്മാര്‍ ഇപ്പോളും അതുപോലെ തന്നെ പ്രധാന കഥാപാത്രങ്ങള്‍ തനെന്‍ അഭിനയിച്ച് മുന്നോട്ട് പോകുന്നു. ഒരുപാട് വേഷങ്ങളും ആ കാലത്തെ നായകന്മാര്‍ക്ക് ഇപ്പോളും കിട്ടുണ്ട്. പക്ഷെ നായികമാരുടെ കാര്യത്തില്‍ അങ്ങനെ അല്ല.

എന്നാൽ തന്നെപോലെയുള്ള മുൻ നായികമാരെ തിരയുന്നത് യാതൊരു പ്രാധാന്യവുമില്ലാത്ത വേഷം മാത്രമാണ്. ചിലപ്പോള്‍ അമ്മ വേഷം ആയിരിക്കും. അല്ലെങ്ങില്‍ ചിലപ്പോള്‍ ഒരു റോള്‍ഇല്ലാത്ത വേഷം അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങൾക്കായി തനിക് വരുന്നില്ല എന്ന സങ്കടം സുമലത പങ്കുവെക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here