അനുവിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമല പോള്‍ ഞെട്ടി, ആരും അറിയാത്ത ഒരു ബന്ധം ഉണ്ട് ഇവര്‍ തമ്മില്‍..

ദക്ഷിണേന്ത്യൻ നടി അമല പോൾ സിനിമയിൽ കൂടുതൽ സജീവമാണ്. മലയാളത്തിലും ഒരുപിടി മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള നടിക്ക് ധാരാളം ആരാധകരുണ്ട്. എന്നാൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മറ്റൊരു നടി വെളിപ്പെടുത്തിയത് കേട്ട് നടി ഞെട്ടിപ്പോയി.

ഒരു ചിത്രത്തിന്റെ സെറ്റിൽ ഇടവേളയില്‍ പ്രതിക്ഷിക്കാതെ അനുവും അമലയും കാണാന്‍ ഇടയായി, അവര്‍ നടത്തിയ സംസാരം അമല പോളിനെ ഞെട്ടിച്ചു. ഓരോ കാര്യങ്ങള്‍ പങ്കിടുന്ന അനുവിനെ അമലപോള്‍ ശ്രദ്ധിച്ചിരുന്നു.അപ്പോളാണ്, അമല പോളിന്റെ അമ്മയായി അഭിനയിച്ചതായി അനു സീതാര വെളിപ്പെടുത്തിയത്.

ഇത് കേട്ട് അമല ഞെട്ടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലാണ് അമലയുടെ അമ്മയായി അഭിനയിച്ചതെന്ന് നടി പറഞ്ഞിരുന്നു. എന്നാൽ അമലയ്ക്ക് ഇത് അറിയില്ലായിരുന്നു. ചിത്രത്തിൽ അമല പോളിന്റെ അമ്മയായി ലക്ഷ്മി ഗോപാല സ്വാമി അഭിനയിക്കുന്നു.

എന്നാൽ അവരുടെ ബാല്യകാലം ചിത്രീകരിച്ചത് അനു സീതാരയാണ്. അമല പോളും ഫഹദ് ഫാസിലും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. അച്ഛനെയും അമ്മയെയും തേടി പോകുന്ന ഒരു പെൺകുട്ടിയുടെയും അവളുടെ സഹായത്തിനായി വരുന്ന ഒരു രാഷ്ട്രീയക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്.

INSTAGRAM PHOTOS OF ANU SITHARA AND AMALA PAUL

INSTAGRAM PHOTOS OF ANU SITHARA AND AMALA PAUL

INSTAGRAM PHOTOS OF ANU SITHARA AND AMALA PAUL

Leave a Comment

Your email address will not be published. Required fields are marked *