പുതുപുത്തൻ ബൈപാസ് റോഡ് കേന്ദ്രം പണികഴിപ്പിച്ച്‌ ഉദ്‌ഘാടനവും ചെയ്തു. പതിവുപോലെ എട്ടുകാലി മമ്മൂഞ്ഞ് തൊപ്പിവച്ച്‌ തംസ് അപ്പ്‌ കാണിച്ച് അന്തം ചാനലിന് അഭിമുഖം നൽകി വെയിലും കൊണ്ട് അതിലേ യാത്ര ചെയ്തു. ഫേസൂക്കിൽ സംഗതി പോസ്റ്റിയപ്പോൾ ‘അഭിവാദ്യങ്ങൾ’ എന്ന് അണികൾ കമന്റിട്ടു. മണ്ടശിരോമണികളായ ഈ അണികൾ ആണ് മമ്മൂഞ്ഞിന്റെയും കൂട്ടരുടെയും ശക്തി. മാസപ്പടി ഭാര്യയ്ക്ക് നോക്കുകൂലി ഭർത്താവ്! ..ശ്രീജിത്ത് പണിക്കർ

in Entertainment

ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പുതുപുത്തൻ ബൈപാസ് റോഡ് കേന്ദ്രം പണികഴിപ്പിച്ച്‌ ഉദ്‌ഘാടനവും ചെയ്തു. പതിവുപോലെ എട്ടുകാലി മമ്മൂഞ്ഞ് തൊപ്പിവച്ച്‌ തംസ് അപ്പ്‌ കാണിച്ച് അന്തം ചാനലിന് അഭിമുഖം നൽകി വെയിലും കൊണ്ട് അതിലേ യാത്ര ചെയ്തു.


ഫേസൂക്കിൽ സംഗതി പോസ്റ്റിയപ്പോൾ ‘അഭിവാദ്യങ്ങൾ’ എന്ന് അണികൾ കമന്റിട്ടു. മണ്ടശിരോമണികളായ ഈ അണികൾ ആണ് മമ്മൂഞ്ഞിന്റെയും കൂട്ടരുടെയും ശക്തി. മാസപ്പടി ഭാര്യയ്ക്ക് നോക്കുകൂലി ഭർത്താവ്! എന്നാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .


ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,കേരള ജനത ഇപ്പോഴും നിഴലിനെ സ്നേഹിക്കുന്നു. ശരിക്കുമുള്ള വെളിച്ചം ഇനിയും കണ്ണുകളിലേക്ക് പതിക്കുന്നതുവരെ ഇത് തുടരും. നമുക്കും കാത്തിരിക്കാം പുതുമയുടെ മഴ പെയ്ത്തിനായി ,കുറ്റം കേന്ദ്രത്തിന്റെ തന്നെയാണ്.

60000 കോടി മുടക്കിയവർക്ക് ഒരു 5000 കോടി കൂടി മുടക്കിയാൽ മതിയായിരുന്നു.. ഇതിപ്പോ ആ 5000 വച്ചു റോഡ് മുഴുവൻ ഞങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞു നടക്കാറായി കമ്മികൾക്ക്. ഇനിയുള്ള ഹൈവേ എങ്കിലും ഉണ്ടാക്കുമ്പോൾ സംസ്ഥാനത്തിന്റെ കയ്യിൽ നിന്ന് ഒരു നക്കാ പിച്ചയും വാങ്ങാതെ ഇരിക്കുക,

പണിക്കരെ ഇതേപോലെ സംസ്ഥാനങ്ങളെയും അനുവദിച്ചാൽ മതി ആവശ്യമുള്ളിടത്ത് എല്ലാം റോഡും പാലങ്ങളും പണിയുക എന്നിട്ട് ആ റോഡും പാലവും ഒക്കെ ഉപയോഗിക്കുന്നവരുടെ കയ്യിൽ നിന്ന് ടോൾ പിരിക്കുക അത് സംസ്ഥാനങ്ങളൊന്നും ചെയ്യേണ്ട ഞങ്ങളുടെ പടം ഞങ്ങൾ ചെയ്തോളാം

എന്ന് കേന്ദ്രം പറഞ്ഞു കഴിഞ്ഞാൽ സംസ്ഥാനങ്ങളെ എന്ത് ചെയ്യും ബോംബെയിൽ പണിഞ്ഞ കടൽപ്പാലത്ത് താങ്ങാൻ കഴിയാത്ത ടോൾ ആണ് എന്നാണ് കേൾക്കുന്നത് ബാംഗ്ലൂരിലെ എക്സ്പ്രസ് ഹൈവേയിൽ പണി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ടോൾ പിരിവ് തുടങ്ങി പിണറായി വിജയനെയും ,

അനുവദിക്കന്നെ അതുപോലൊക്കെ ചെയ്യാൻ.ദേശീയ പാത വികസനത്തിമു തുരങ്കം വെക്കാൻ ആണ് കീഴാറ്റൂരിൽ സുരേഷ് ഗോപി അടക്കമുള്ള ബിജെപിക്കാർ വന്നു സമരം നടത്തിയത്….അതേ സ്ഥലത്ത് കൂടി സംസ്ഥാനസർക്കാർ ഇടപെട്ടു കൊണ്ട് ദേശീയപാത വന്നപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇവിടെ ഉള്ള ബിജെപ്കാർക്ക് എന്ത് അവകാശം ….

5000 കോടി എണ്ണി കൊടുത്തിട്ടാണ് കേരളത്തിനും അവകാശം ഉണ്ടെന്ന് പറയുന്നത്…..ഓരോ ടോളിനും 1000 കോടി വെച്ച് കേന്ദ്രം വിൽക്കുന്നുണ്ട്…..ഇവിടെ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തതു കൊണ്ടും അദാനിയുടെ പോർട്ട് വരുന്നത് കൊണ്ടും ഇവിടെ ദേശീയപാത വന്നു…..