‘ഇത് നമ്മുടെ കൊച്ച് സുന്ദരി സാനിയ ബാബു അല്ലെ… ചെറായി ബീച്ചിൽ ഗ്ലാമർ ലുക്കിൽ തിളങ്ങി താരം..!! ‘മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടി! അമ്പോ ഇത് എന്തൊരു മാറ്റം എന്ന് ആരാധകര്

in Entertainment

ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. പിന്നീട് ഒരിക്കൽ അവരെ നായകനായോ നായികയായോ ഒക്കെ സിനിമകളിൽ കാണാൻ സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ബാലതാരമായി അഭിനയിച്ച ശേഷം സിനിമയിൽ

നായകനും നായികയുമായ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത്തരത്തിൽ താരങ്ങൾ സജീവമായിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ ബാലതാരമായി മാറിയ ഒരാളാണ് സാനിയ ബാബു.


മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സാനിയ ശ്രദ്ധനേടുന്നത്. പിന്നീട് സാനിയ ബാബു ജോ ആൻഡ് ജോ എന്ന സിനിമയിൽ നിമ്മി വാവ എന്ന കഥാപാത്രമായി അഭിനയിച്ച് ഒരുപാട് ടീനേജ് പയ്യന്മാരെ തന്റെ ആരാധകരാക്കി മാറ്റുകയും ചെയ്തു.


പാപ്പൻ, സ്റ്റാർ, ക്യൂൻ എലിസബത്ത് തുടങ്ങിയ സിനിമകളിൽ ഇതിനോടകം സാനിയ അഭിനയിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റിലെ നമ്മൾ എന്ന പരമ്പരയിലും സാനിയ പ്രധാന ഒരു വേഷം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സാനിയ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്.

അതിപ്പോൾ ഗ്ലാമറസ് വേഷത്തിൽ പോലും സാനിയ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. അതിലൂടെയും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കടൽ തീരത്ത് ഹോട്ട് ലുക്കിൽ നിൽക്കുന്ന സാനിയയുടെ പുതിയ ഫോട്ടോസാന്വ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ളയും നീലയും

കോംബോയിലുള്ള ഔട്ട് ഫിറ്റ് ഇട്ടിട്ടാണ് സാനിയ തിളങ്ങിയത്. എന്തൊരു ക്യൂട്ട്, സിനിമയിൽ നായികയായിക്കൂടെ, ചെക്കന്മാർക്ക് സീൻ ഉണ്ടാകുമല്ലോ തുടങ്ങിയ കമന്റുകളും ആരാധകരുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. വൈകാതെ തന്നെ സാനിയ നായികയാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.