നടിക്ക് ഈ സിനിമയില്‍ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നു.. കണ്ടെല്ലാവരും ചിരിച്ചപ്പോള്‍ ആ അവസ്ഥ ആര്‍ക്കും മനസിലായില്ല.. ഇങ്ങനെയൊക്കെ.. കാണുക..

മലയാളത്തില്‍ ചില പുതുമുഖങ്ങളെ അണിനിരത്തി വി കെ പ്രകാശ്‌ സംവിധാനം ചെയ്യ്ത സിനിമയാണ് റോക്ക് സ്റ്റാര്‍. രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഗായകന്‍ സിദ്ധാര്‍ത് ആയിരുന്നു നായകന്‍. നായികകായി എത്തിയത് ഏവ പവിത്രന്‍ ആയിരുന്നു.

ഇവര്‍ കൂടാതെ മറ്റു നിരവധി താരങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു, ഒരു റോക്ക് സ്റ്റാര്‍ തന്റെ കുത്തഴിഞ്ഞജീവിതത്തില്‍ നടത്തുന്ന ചില സംഭവങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്അതിന്‍റെ ഇടക്ക് നായികയെ പരിജയപ്പെടുകയും നായികയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യ്തു.

ഇതിന്റെ ഭലമായി നായിക ഗര്‍ഭണി ആകുകയും തന്നെക്കാളും മൂത്ത നായികയെ നായകന് കെട്ടുകയും ചെയ്യുന്നു. പിന്നിട് അവര്‍ തമ്മില്‍ ഉള്ള അടിയും സ്നേഹവും ഒക്കെ കൂടിയിനങ്ങിയഒരു നല്ല സിനിമ ആയിരുന്നു റോക്ക് സ്റ്റാര്‍.

ആക്കലാതെ ട്രെണ്ടിനു ഒപ്പം ചിത്രത്തിന് എത്താന്‍ സാധിച്ചില്ല എങ്കിലും മികച്ച വിജയം തന്നെ കഴിച്ച വെച്ചാണ്‌ ചിത്രം മുന്നേറിയത്.. ആ ചിത്രത്തിലെ ഇപ്പോള്‍ യൌടുബ് വഴി വൈറല്‍ ആകുകയാണ്. സിദ്ധാര്‍ നല്ലൊരു അഭിനയം കാഴ്ച വെക്കുന്ന രംഗമാണ് ഇത്. കാണുക ഷെയര്‍ ചെയുയ്ക..


കടപ്പാട്

Leave a Comment

Your email address will not be published. Required fields are marked *