ചക്കപ്പഴത്തിലെ അശ്വതിയുടെ ഫോട്ടോയില്‍ അശ്ലീല ചുവയോടെ കമട്ട്റ്റ് യുവാവിനെ വലിച്ചുകീറി നടി.. ഇനി അയാള്‍ ഫേസ്ബുക്കില്‍ പോലും കേറില്ല

0
19

നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തി അവസാനം ജനപ്രിയമായ നടിയാണ് നടി അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയുടെ കോമഡി നൈറ്റ്സ് വിത്ത്‌ സൂരജ് എന്ന പരിപാടിയില്‍ കൂടിയാണ് അശ്വതി വളരെ പ്രശസ്തി നേടിയത്.

പിന്നീട് അഭിനയത്തിലേക്ക് ഒന്ന് എത്തി നോക്കിയ വ്യക്തിയാണ് താരം. ഫ്ലവേഴ്‌സ് ടിവിയുടെ കോമഡി സീരീസായ ‘ചക്കപ്പഴം’ എന്ന ചിത്രത്തിൽ അശ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അശ്വതി വളരെ നന്നായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിവാഹിതയായ അശ്വതിക്ക് ഒരു മകളുണ്ട്.

ഗർഭിണിയായ നടി രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സമയമാണ് ഇപ്പോള്‍. അതോടൊപ്പം സോഷ്യൽ മീഡിയയിൽ ധാരാളം സോഷ്യൽ പോസ്റ്റുകൾ പങ്കിടുന്ന വ്യക്തിയാണ് അശ്വതി. അശ്വതിയുടെ രചനകൾക്ക് പലപ്പോഴും ഓൺലൈനിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് പതിവ് കാഴ്ചയാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അശ്വതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പുതിയ കവർ ഫോട്ടോ മാറ്റിയപ്പോൾ ചുവടെ വന്ന മോശം അഭിപ്രായത്തിന് മറുപടിയായാണ് സോഷ്യൽ മീഡിയ ഇപ്പോൾ എടുക്കുന്നത്. അശ്വതി അതിനുള്ള മറുപടി വളരെ ലളിതവും ശക്തവുംമായ ഭാഷയില്‍ തന്നെ പറഞ്ഞു.

വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ അശ്വതിയുടെ മറുപടി ഒരു സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്നു. നടിക്ക് എല്ലാവിധ പിന്തുണയും നല്‍കികൊണ്ടാണ് ആളുകള്‍ ആ പോസ്റ്റിനെ ഇപ്പോള്‍ എടുത്തിരിക്കുന്നത്. ആ കമന്റും മറുപടിയും ഇങ്ങനെ ആയിരുന്നു.

‘സൂപ്പർ മുല’ എന്നാണ് ഒരു വ്യക്തി ആ പ്രൊഫൈല്‍ ഫോട്ടോക്ക് ചുവട്ടില്‍ എഴുതിയത്. പക്ഷെ അയാളുടെ കാരണത് അടിക്കുന്നതലും ശക്തമായ ഭാഷയില്‍ ഉള്ള മറുപടി അപ്പോള്‍ തന്നെ അശ്വതി നല്‍കി. ആ മരിപടി ഇങ്ങനെയാണ്.

‘സൂപ്പർ ആവണമല്ലോ.. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാൻ ഉള്ളതാണ്.
ജീവൻ ഊറ്റികൊടുക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ അമ്മയുടേത് ഉൾപ്പടെ
ഞങ്ങൾ സകല പെണുങ്ങളുടെയും സൂപ്പർ തന്നെയാണ്..’

ആറ്റിംഗൽ സ്വദേശിയായ നഹാബ് ഫോട്ടോയുടെ ചുവടെ അത്തരമൊരു കമന്റ് ഇട്ടത്. സംഗതി കൈവിട്ടുപോയി, പണികിട്ടും എന്ന് മനസിലാക്കിയ ഇയാള്‍ കമന്റും പിന്‍വലിച്ചു മുങ്ങി. പക്ഷെ സോഷ്യല്‍ മീഡിയഇയാളെ തിരഞ്ഞ്നു പിടിച്ചു.

ഇവരെ പോലെ ഉള്ള ആളുകള്‍ നിരവധി ആളുകളുടെ ഫോട്ടോക്ക് ഇതുപോലെ ഉള്ള കമന്റുകള്‍ ഇടുന്നത് നമ്മള്‍ കാണാന്‍ തുടങ്ങിയിട്ട കാലം കുറെയായി. ഇവര്‍ക്ക് ഒക്കെ നല്ലൊരു താക്കിതാണ് അശ്വതിയുടെ ഈ കമന്റ് എന്ന് നമുക്ക് നിശംശയം പറയാം. ഇവരോട് ഒക്കെ സംസാരിക്കുമ്പോള്‍ അവരുടെ പോലെ ഭാഷയില്‍ തന്നെ മറുപടി കൊടുക്കണം അങ്ങനെ കൊടുത്ത അശ്വതിക്ക് ഒരായിരം ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here