പട്ടുചെല ചുറ്റി, കൈയ്യില്‍ പൂവും പിടിച്ച് പുത്തന്‍ മേക്ക് ഓവറുമായി ശ്രിന്ദയുടെ ഫോട്ടോസ് ഇന്സ്ടഗ്രമില്‍ തരംഗമാകുന്നു.. കമന്റുകളും കൗതുകം ആകുന്നു.

0
25

മലയാള ചലച്ചിത്രമേഖലയിൽ ധാരാളം ആരാധകരുള്ള യുവനടിയാണ് ശ്രീന്ദ അർഹൻ. 2012 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം മികവ് പുലർത്തുന്നു. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ യുവ നടിമാരിൽ ഒരാളാണ് ശ്രീന്ദ.

കുറച്ചുകാലങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തില്‍ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ തെപ്പുകാരി മേരിയെ ഒരിക്കലും മലയ്ളികള്‍ മറക്കില്ല. തെപ്പിന്റെ നല്ലൊരു ഉദാഹരണം തന്നെയാണ് ഇതിലെ മേരി.

പ്രേക്ഷകർ ഇപ്പോഴും അതിന്റെ കഥാപാത്രമായ മേരിയെ ഓർക്കുന്നു. ആ വേഷം താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു. വലുതും ചെറുതുമായ നിരവധി വേഷങ്ങൾ പിന്നിട് ചെയ്തുകൊണ്ട് നടി ജനപ്രീതി നേടി.

2010 പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു. പക്ഷെ അതികം ശ്രദ്ധിക്കപെട്ടില്ല. സിനിമ കണ്ടവര്‍ക്ക് അറിയാം നടി നന്നായി അഭിനയിച്ചു അതില്‍. പക്ഷെ തട്ടതിന്‍ മറയത്ത് അന്നയും റസൂലും. 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളില്‍ നടിയുടെ അഭിയായ വൈഭവവം നിറഞ്ഞു നിന്നത്‌ നമുക്ക് കാണാന്‍ കഴിയും.

2015 ലെ വനിതാ ചലച്ചിത്ര അവാർഡിൽ മികച്ച സഹനടി അവാർഡ് നേടി. 2017 ൽ മികച്ച സഹനടിക്കുള്ള പുരസ്കാരം നടി നേടി താരം തന്റെ കഴിവിനെ ലോകത്തെ മുഴുവനും അറിയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മുന്തിരി വള്ളികള്‍ തളിര്ക്ക്കുമ്പോള്‍ തുടങിയ സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ നിരവധി ഫോട്ടോഷൂട്ട്‌, മറ്റു ചിത്രങ്ങള്‍ വേഗം തന്നെ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ വ്യത്യസ്തമായ രീതിയില്‍ സാരി ചുറ്റിയ സ്രിന്ധയുടെ അടിപൊളി ഫോട്ടോഷൂട്ട്‌ വൈറല്‍ ആകുകയാണ്.

ഇന്സ്ടഗ്രമില്‍ പങ്കുവെച്ച ഷോർട്ട് ഡ്രെസ്സിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ഇപ്പോൾ ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ പ്രചരിക്കുന്നു. ചൂടുള്ളതും കിടിലന്‍ ഗ്ലാമര്‍ ചിത്രത്തില്‍ നടി തിളങ്ങി നിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

വ്യത്യത എപ്പോളും നിലനിര്‍ത്തുന്ന ഒരു നടിയാണ് ശ്രിന്ദ ഒരു പട്ടുസാരി ചുറ്റി ഒപ്പം ഒരു റോസാപ്പോവും പിടിചോക്കെ ഉള്ള നില്പ് വളരെ ലളിതവും ഒപ്പം ഗ്ലാമറും ആണ്. ആരാധകര്‍ ഞൊടിയിടയില്‍ തന്നെ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗംയി മുന്നേറുകയാണ് ഈ ചിത്രങ്ങള്‍.

മുന്‍പും ചില ഫോട്ടോഷൂട്ട്‌ ചെയ്യ്ത് എല്ലാവരെയും ഞെട്ടിച്ച താരംകൂടെയാണ് ശ്രിന്ദ. ചൂടന്‍ ചിത്രങ്ങളും ഗ്ലാമര്‍ ചിത്രങ്ങളും ആയി ഇന്സ്ടഗ്രമില്‍ ശ്രിന്ദ നിറഞ്ഞു നിന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടിക്ക് ഒരു വലിയ മാറ്റം സംഭവിച്ചു എന്ന് അന്നൊക്കെ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ നിരവധി നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ നടിക്ക് കഴിഞ്ഞു. നടിക്ക് ഒരു മകനുണ്ട്. ആദ്യ വിവാഹമോചനത്തിന് ശേഷം രണ്ട് വർഷം മുമ്പ് നടി വീണ്ടും വിവാഹം കഴിച്ചു. സംവിധായകൻ സിജു എസ് ബാവയെയാണ് വിവാഹം ചെയ്യ്തത്.

കുറച്ചു കാലങ്ങള്‍ക്ക് മുന്നേ വാഴതോട്ടത്തില്‍ നിന്നും എടുത്ത ചില ഫോട്ടോസ് വളരെ വൈറല്‍ ആയിരുന്നു. ആരാധകരെ അത്ഭുതപ്പെടുത്തിയ. ചിത്രങ്ങള്‍ ആയിരുന്നു അത്. നടിമാരായ പൂർണിമ ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ, മീര നന്ദൻ എന്നിവർ ഫോട്ടോയെക്കുറിച്ച് അഭിപ്രായപ്പെട്ടതും അന്ന് ചര്‍ച്ച ആയിരുന്നു.
കടപ്പാട് : INSTAGRAM, Reddit / Mallu Babes

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

ശ്രീന്ദ അർഹൻ

LEAVE A REPLY

Please enter your comment!
Please enter your name here