ലിഫ്റ്റില്‍ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ കാണിച്ച് കൂട്ടിയത് കണ്ടോ… സംഗതി രഹസ്യമായി ആണെങ്കിലും CCTV മാമന്‍ എല്ലാം പുറത്ത് വിട്ടു..

0
27

നമ്മള്‍ ഉള്‍പെടെയുള്ള ആളുകള്‍ക്ക് ഒക്കെ അബദ്ധങ്ങള്‍ പറ്റുന്നത് പതിവാണ്, ചിലതൊക്കെ നമ്മള്‍ അറിഞ്ഞുകൊണ്ട് ചെയ്യുനതും ചിലതൊക്കെ നമ്മള്‍ അറിയാതെ ചെയുന്നതും ഉണ്ട്. ആ സമയത്ത് നമ്മള്‍ടെ മറ്റാരെങ്ങിലും കണ്ടാല്‍ നമ്മുടെ ചമ്മിയ മുഖം ആകും അവര്‍ക്ക് കാണാന്‍ കഴിയുക.

ഒരു ആണും പെണ്ണും കൂടി ഒപ്പിക്കുന്ന അബദ്ധങ്ങള്‍ ആണെങ്ങില്‍ അതിന്റെ വീഡിയോ ഒക്കെ നിമിഷ നേരംകൊണ്ട് തന്നെ ട്രെണ്ടിംഗ് ആകാറുണ്ട്. നിരവധി വീഡിയോ നമുക്ക് സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണാന്‍ കഴിയും.

യുട്യൂബ് ഒക്കെ തുറന്നാല്‍ പ്രാങ്ക് വീഡിയോയുടെ ഒരുപാട് പലതരത്തില്‍ ഉള്ള വീഡിയോ നമുക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കും.അതുപോലെ ഒരു പ്രാങ്ക് വീഡിയോ നമുക്ക് ഇവിടെ കാണാം. മിര്‍ച്ചിയിലെ ഒരു കൂട്ടം ആളുകള്‍ ആണ് ഈ വീഡിയോയിക്ക് പിന്നില്‍ ഉള്ളത്.

ഒരു ലിഫ്റ്റില്‍ നിന്നാണ് ഈ വീഡിയോ ചിത്രികരിചിരിക്കുന്നത്. ആളുകള്‍ കയറുമ്പോള്‍ അവര്‍ പരസ്പരം സംസരിക്കുനതും എന്തോ ഒന്ന് പ്ലാന്‍ ചെയ്യുന്നതും ഒക്കെ നമുക്ക് കാണാം. ലിഫ്റ്റിന്റെ മുകളില്‍ ഒരു ക്യാമറ പിടിപ്പിച്ച ശേഷം ആണ് ഇവര്‍ ഈ വീഡിയോ ചെയ്യ്തത്.

We are here to lift your spirits again! Share with all your loved ones 😀 എന്ന് പറഞ്ഞാണ് അവര്‍ വീഡിയോ അപ്‌ലോഡ്‌ ആകിയിരിക്കുന്നത്. നിരവധി ആളുകള്‍ കണ്ടശേഷം അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരെയും hurt ചെയ്യ്ത ഒരു പ്രാങ്ക് ആണെന്ന് അഭിപ്രായപ്പെടുന്നവര്‍ ആണ് കൂടുതലും.

പലര്‍ക്കും ഇത് കണ്ടു ചിരി സഹിക്കാന്‍ പറ്റിയിട്ടില്ല എന്നും , പരിസരം മറന്നു ചിരിച്ചവരും ഉണ്ട്, കമന്റുകള്‍ ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. 20ലക്ഷം ആളുകള്‍ ആണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ദിനംപ്രതി ഈ വ്യൂ കൂടികൊണ്ട് ഇരിക്കുകയാണ്.

നിങ്ങള്‍ക്കും ഈ വീഡിയോ കണ്ടാല്‍ മതിമറന്നു ചിരിക്കനാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല എന്തായലും നിങ്ങള്‍ തന്നെ കണ്ടു അഭിപ്രായം പറയണേ.. മറക്കല്ലേ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യ്ത് മറ്റുള്ളവരിലും എത്തിക്കാന്‍ ശ്രദ്ധിക്കണം..

LEAVE A REPLY

Please enter your comment!
Please enter your name here