ശോഭനക്ക് പോലും ഇനി ഇതുപോലെ ചെയ്യാന്‍ പറ്റില്ല.. നാഗവല്ലിയുടെ ഒരു അല്ടിമെറ്റ് വെര്‍ഷന്‍ ഇതാ, ഒറിജിനല്‍ ശോഭനയെ വെല്ലുന്ന തരത്തിലുള്ള അഭിനയം കാഴ്ചവെച്ച്‌ അമൃത.. വൈറല്‍ ആകുന്ന പുത്തന്‍ വീഡിയോ

0
14

മാടമ്പള്ളി മേഡയിലെ തറവാട് വർഷങ്ങളായി അടച്ചു കിടക്കുകയായിരുന്നു. വിവാഹിതരായ പെൺകുട്ടികൾക്ക് വീട് അനുയോജ്യമല്ലെന്ന കാരണവന്മുമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ് തറവാട് അടച്ചിട്ടിരിക്കുന്നത്. എന്നാൽ കൊൽക്കത്തയിൽ നിന്നുള്ള ഗംഗയും നകുലയും കുറച്ചുനാള്‍ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു.

ഒരു വലിയ മണിച്ചിത്ര താഴിട്ട് പൂട്ടിയ വീട്ടിലെ പ്രത്യേക മുറി കണ്ട് ആശ്ചര്യപ്പെടുന്ന ഗംഗയോട് നകുലന്റെ കുഞ്ഞമ്മ ഭാസുരമ്മ ഇതിഹാസ കഥ പറയുന്നു. വർഷങ്ങൾക്കുമുമ്പ്, തഞ്ചാവൂരിൽ നിന്നുള്ള നാഗവല്ലി എന്ന സുന്ദരിയെ കാരണവര്‍ തമ്പുരാന്‍ അവിടുത്തെ തെക്കിനിയില്‍ കൊണ്ട് താമസിപ്പിച്ചു. ഒരു ഡാന്സുകാരിആയിരുന്നു നാഗവല്ലി.

നാഗവല്ലി രാമനാഥൻ എന്ന നർത്തകിയുമായി പ്രണയത്തിലാവുകയും ഓടി രക്ഷപ്പെടാൻ തീരുമാനിക്കുകയും ചെയ്യുന്നു. രഹസ്യമായി വിവരം ലഭിച്ച കാരണവര്‍ നാഗവള്ളിയെ തെക്കിനിയിൽ വെച്ച് കൊലപ്പെടുത്തി. നാഗവള്ളിയുടെ ആത്മാവ് വിദ്വേഷത്തോടെ വീടിനു ചുറ്റും അലഞ്ഞു. ഒടുവിൽ ആലപ്പറ പൊട്ടികള്‍ വന്ന് നാഗവള്ളിയുടെ ആത്മാവിനെ തെക്കിനിയില്‍ ബന്ധിപ്പിച്ചു.

ഇങ്ങനെ തുടങ്ങുന്ന സിനിമ മലയാളത്തില്‍ വലിയ ഒരു വിജയം ആഘോചിച്ച സിനിമയാണ്, താരങ്ങള്‍ നിറഞ്ഞു നില്‍കുന്ന സിനിമആയിരുന്നു ഇത് എന്ന് നമുക്ക് നിശംശയം പറയാം. നാഗവല്ലിയുടെ ഡയലോഗ് സിനിമയുടെ സൗന്ദര്യം ഒന്നുകൂടെ കൂട്ടി.

സിനിമ ഇറങ്ങി ഇത്രയും വര്ഷം ആയിട്ടും അതിലെ നാഗവല്ലിയുടെ കഥാപാത്രം മലയാളി മനസ്സില്‍ എന്നും കുടിയിരുത്തിയ ഒരു കഥാപത്രമാണ്. ടിക്ക്ടോക്ക്, സ്മുള്‍, റീല്‍, തുടങ്ങിയവയില്‍ ഒക്കെ നാഗവല്ലിയുടെ ഡയലോഗ് മുഴകി കേള്കുന്നത് കാണാം..

ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ വൈറല്‍ ആകുന്ന ഒരു വീഡിയോ ഇതാണ് ഗംഗ നാഗവല്ലിയായി മാറുന്ന ഒരു ചെറിയ സീന്‍ ഉണ്ട്, മോഹന്‍ലാലിനോട് തര്‍ക്കിന്നുന്ന ആ ഭാഗം അഭിനയിച്ചുകൊണ്ട് അമൃത എന്ന കലാകാരി വന്നിരിക്കുന്നു. കണ്ടാല്‍ ശോഭനയെപോലെ തന്നെ തോന്നും.

അമൃതയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ് റീല്‍സില്‍ കറക്റ്റ് ശോഭനയുടെ ലുക്കില്‍ തന്നെ ആണ് എത്തിയത് മുഖ ഭാവവും അഭിനയവും രൂപവും എല്ലാം അതുപോലെ തന്നെ. നാഗവല്ലിയായി മാറുന്ന വേളയില്‍ ശോഭന എങ്ങനെയാണോ അഭിനയിച്ചത് അതുപോലെ ഈ കലാകാരിയും മാറുന്നു.

അനവധി റീല്‍ ഇന്സ്ടഗ്രമില്‍ പങ്കുവേചിട്ടുന്ദ് അതില്‍ മികച്ചത് നാഗവല്ലി തന്നെയാണ്, നല്ലൊരു ഡാന്‍സ് കലാകാരിയാണ് അമൃത, അമൃതയുടെ ഡാന്‍സിനു ധാരാളം ആരാധകര്‍ ഉണ്ട്, ഇന്സ്ടഗ്രമില്‍ തിളങ്ങി നില്‍കുന്ന ഒരു കലാകാരിയാണ്.

കടപ്പാട് : amritha_cha_kkz
https://www.instagram.com/amritha_cha_kkz/

LEAVE A REPLY

Please enter your comment!
Please enter your name here