കണ്ടാല്‍ സുര്യകാണ് കുറവ്.. ബിഗ്‌ ബോസ്സിലെ ചോദ്യം കേട്ടോ.. നിങ്ങള്‍ക്ക് ഇത് എത്രയുണ്ട് ഋതുവിനോടും സുര്യയോടും ചോദിച്ച ചോദ്യം കേട്ടോ… കുഴപ്പിച്ച ചോദ്യം ഇതാണ്..

0
7

ബിഗ് ബോസ് സീസൺ 3 മത്സരം മലയാളത്തിൽ നടക്കുന്നു. 85 ദിവസത്തിനുശേഷം, ബിഗ് ബോസിന് ഇപ്പോഴും 9 മത്സരാർത്ഥികൾ വീട്ടിൽ അവശേഷിക്കുന്നു. ബിഗ് ബോസ് ഇപ്പോൾ ശക്തമായ മത്സരാർത്ഥികളുടെ വീടാണ്. എല്ലാവരും തന്നെ മികച്ച കന്റെസ്ടന്റ്റ് തന്നെയാണ്. 6 പുരുഷന്മാരും 3 സ്ത്രീകളും കട്ടക്ക് മത്സരിച്ചു മുന്നേറുകയാണ്.

കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടും കേരളവും ഒരേ സമയം ഒരു മിനി ലോക്കിലെക്ക് ആയതിനാല്‍. എലിമിനേഷന്‍ തല്‍കാലം ഒഴിവാക്കേണ്ടതായിവന്നിരുന്നു. എലിമിനേഷനിൽ ഇത്തവണ 6 പേരുണ്ട്. റിതു മന്ത്രയും, മണികുട്ടൻ, സായ് വിഷ്ണു, റംസാൻ, സൂര്യ, രമ്യ പണിക്കർ എന്നിവരാണ്‌ ഇതില്‍ ഉള്ളത്.

ചില പ്രശങ്ങള്‍ പിണക്കങ്ങളും നടുന്നുണ്ട് ഇപ്പോള്‍, സായ് വിഷ്ണുവും റിതുവും സൂര്യയും തമ്മിൽ ഇപ്പോഴും ചില വഴക്കുകൾ ഉണ്ട്. അതേസമയം, ഇന്നലെ അടുക്കളയിലായിരിക്കെ രമ്യ ഒരു കാര്യവുമായി എത്തി റംസാന്‍റെ അടുത്തേക്ക് എത്തിയത്.

നീ എന്തുകൊണ്ടാണ് ഞങ്ങളെ എല്ലാവരെയും ചേച്ചി എന്നും റിതുവിനെ മാത്രം റിതു എന്നും വിളിക്കുന്നത് അതിന്റെ കാരണം എന്താന്ന് രമ്യ ചോദിക്കുന്നു. നിങ്ങളെക്കാൾ പ്രായമുള്ള പെണ്ണല്ലേ അവള്‍ എന്നൊക്കെ രമ്യ വീണ്ടും ചോദിക്കുന്നു.

മാത്രമല്ല അപ്പോള്‍ തന്നെ സുര്യയോടും ഋതുവിനോടും പ്രായവും ചോദിച്ചു. തനിക്ക് 28 വയസ്സ് ഉണ്ടെന്ന് റിതു പറയുമ്പോൾ തനിക്ക് അതേ പ്രായമാണെന്ന് രമ്യ പണിക്കർ പറഞ്ഞു. അതേസമയം, തനിക്ക് 33 വയസ്സാണെന്ന് സൂര്യ പറയുന്നു.

ഇതൊക്കെ കേട്ട് രസിച്ചിരുന്ന നോബി പറഞ്ഞത് ഇപ്പോൾ 23 വയസ്സ് മാത്രമേ ഉള്ളൂവെനാണ്. അന്നെരെ അവര്‍ പറഞ്ഞു അല്ല ഒരു 9 10 വയസ്സേ ഞങ്ങള്‍ക്ക് ഉള്ളു എന്നാണ്. എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത് സൂര്യയെ നോക്കുമ്പോള്‍ നോക്കുമ്പോൾ അത്ര പ്രായം തോന്നുന്നില്ലെന്നും കൂടിപോയാല്‍ 20 വയസ്സ് ഉള്ള ഒരു പെണ്ണ് കുട്ടിയായി മാത്രമാണ് തോന്നുന്നതും എന്നും റംസാന്‍ പറയുന്നുണ്ട്.

ഈ അഭിപ്രായം എല്ലാവരും ശേരിവെച്ചു . എല്ലാവരും പറയുന്നത് ശരിയാണെന്ന്. ഇടക്കൊക്കെ പ്രേഷകര്‍ക്കും തോനിയിട്ടുണ്ട് ഈ സൂര്യക്ക് അത്രക് വയസ് ഇല്ല, പലതരത്തില്‍ ഉള്ള ഫോട്ടോസ് ഗൂഗിള്‍ വഴി കണ്ടവര്‍ക്കും ഇതേ അഭിപ്രായമാണ്. എങ്ങനെ ആണെങ്കിലും ആരാണ് ബിഗ്‌ ബോസ്സ് വിജയിക്കുന്നത് എന്ന് നമുക്ക് കണ്ടറിയാം.. ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി ഉള്ളത്…

LEAVE A REPLY

Please enter your comment!
Please enter your name here