ഇത്രെയും ചെയ്യ്താല്‍ മതി അതൊക്കെ താനേ കുറയും.. പുത്തന്‍ ടിപ്സുമായി റിമി ടോമി..

ഗായികയും നടിയും അവതാരകയുമാണ് റിമി ടോമി. സോഷ്യൽ മീഡിയ എല്ലായ്പ്പോഴും സെലിബ്രിറ്റികളുമായിയുള്ള സംസാരവും. യാതൊരു ചിന്തയും കൂടാതെ വേഗത്തിൽ ആരോടും സംസാരിക്കാനുള്ള സ്വഭാവം താരത്തിന് ഉണ്ട്. ‘ഒന്നും ഒന്നും മൂന്ന്’ എന്ന സുപ്പര്‍ ഹിറ്റ് പരിപാടിയുടെ അവതാരകയായി ഈ തിളങ്ങി നിന്ന താരം. നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിലേക്ക് കൊണ്ടുവന്ന് വെള്ളം കുടിപ്പിച്ചിട്ടുണ്ട്. മറ്റ് ചില റിയാലിറ്റി ഷോകളിൽ ജഡ്ജിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവതാരകയെന്ന നിലയിൽ ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട റിമിയെ അന്നുമുതൽ പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ്. പിന്നിടാണ് റിമി ഫിലിം പ്ലേബാക്ക് ആലാപന രംഗത്തേക്ക് പ്രവേശിച്ചത്. ലാൽ ജോസിന്റെ മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി സിനിമയിലെത്തിയത്.

‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍’ എന്ന നിത്യഹരിത ഗാനം ആലപിച്ച് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന സിനിമയിൽ ഈ ഗാനം ഉണ്ടാക്കിയത് വലിയ ഒരു ചലനം തന്നെയാണ്. പിന്നിട് അങ്ങോട്ട് അടിച്ചുപൊളിഗായികമാരുടെ ഒപ്പം മുന്നേറാന്‍ റിമിക്ക് കഴിഞ്ഞു. അതിനുമുമ്പുതന്നെ റിമി സ്‌ക്രീൻ പ്രേക്ഷകർക്ക് റിമി പരിചിതനായിരുന്നു. അവതാരകആയിട്ടായിരുന്നു റിമിയുടെ വരവ് പിന്നിട് ഗായിക, നായിക എന്നീ നിലകളിൽ അവർ ഇപ്പോഴും മിനി സ്‌ക്രീനിലും വലിയ സ്‌ക്രീനിലും ഉണ്ട്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജയറാം നായകനായി റിമി ചിത്രത്തിൽ അഭിനയിച്ചു. സിനിമയിലെ കഥാപത്രത്തിന്റെ നര്മങ്ങളും മറ്റു അഭിനയവും പ്രേഷക ശ്രദ്ധ പ്പിടിച്ചുപറ്റിയതാണ്. സിനിമ അത്രക്ക് വിജയം അല്ലെങ്കിലും. റിമിയുടെ കഥാപത്രം വളരെ ചര്‍ച്ചയായി

രസകരമായ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷതകൾ. അതുകൊണ്ടാണ് റിമിയുടെ അനുഭവങ്ങളെക്കുറിച്ച് അറിയാൻ മലയാളി പ്രേക്ഷകർക്ക് എപ്പോഴും താൽപ്പര്യമുള്ളത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം അടുത്തിടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.

സോഷ്യല്‍ മീഡിയ നന്നായി കൈകാര്യം ചെയുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് റിമി, വിവാദങ്ങളോ, മറ്റു വിധ്വേഷങ്ങളോ ഒന്നും ഉണ്ടാകാതെ നല്ല രീതില്‍ കൊണ്ട് നടക്കുന്ന ഇന്സ്ടഗ്രമും യുടുബില്‍ ഒരു ചാനലും നടിക്ക് ഉണ്ട്. കൊറോണയെ തുരത്താന്‍ കേരളം ഇപ്പോള്‍ ഒരു മിനി ലോക്ക്ഡൌണിലാണ്. ഈ സമയം വീട്ടില്‍ ഇരുന്ന് സമയം പോകാതെ മാനസിക സങ്കര്‍ഷം അനുഭവിക്കുന്നവര്‍ക്കുള്ള മരുന്നുമായി റിമി ഇന്സ്ടഗ്രമില്‍ എത്തി.

ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യ്താല്‍ ഒരുപാട് ബുദ്ധിമുട്ടോ വിഷമമോ നിങ്ങള്‍ക്ക് ഉണ്ടാകില്ല. എല്ലാവരുയം സ്ഥിരം ഇതൊക്കെ ചെയ്യ്ത് ഈ മഹാമാരിയെ ഒറ്റക്ക് നേരിടണം. അതിന് ഇടയില്‍ നമുക്ക് പല പ്രയാസങ്ങളും വന്നേക്കാം. വീട്ടില്‍ തന്നെ ഇരിക്കുന്ന അവസരത്തില്‍ മാനസിക സമ്മര്‍ദം കുറച്ച് നിങ്ങള്‍ ഹാപ്പിയായി ഇരിക്കുക.

റിമി പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.

 • Call a Friend
 • Speak to a family member
 • Exercise or go for a walk
 • Get some fresh Air
 • Write down how you feel
 • Eat healthy
 • Meditate
 • Be kind to your self
 • Listen to podcast
 • Play your favourite Music
 • Take a break from the news
 • Take a social media detox
 • Walk your dog ( if you have one )
 • Bake or cook somthing
 • Write down the things you are grateful for

ഏതൊരാളും ചെയ്യേണ്ടതും പാലികേണ്ടതും ആയ കാര്യങ്ങള്‍ ആണ് ഇത്, സ്വന്തം ആരോഗ്യം സംരക്ഷിക്കാം ഇതൊക്കെ ചെയുന്നത് വളരെ നല്ലതാണു. ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങിയാലും കുഴപ്പം ഇല്ല എന്ന് പലരും പറയുന്നുണ്ട്. എന്തായാലും ഈ ഒരു പോസ്റ്റ്‌ കണ്ട് ഒരുപാട് പേര്‍ക്ക് നല്ലരു ചിന്ത വരും എന്നത് തീര്‍ച്ചയാണ്.. നിങ്ങളും ഇത് പരീക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *