പെര്‍ഫെക്റ്റ് ഓക്കെയെ കൂടുതല്‍ പെര്‍ഫെക്റ്റ്‌ ആക്കിയ അശ്വിനും പറയാനുണ്ട് ചിലത്.. തുറന്നു പറയുന്നു

0
8

കോഴിക്കോട് നൈസല്‍ ബാബുവിന്റെ പെർഫെക്റ്റ് ഓകെ വീഡിയോ ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ നിലം തൊടാതെ ഓടുകയാണ്. ലോക്ക്ഡൗൺ ദിവസങ്ങളിൽ മലയാളികളെ ചിരിപ്പിച്ച വീഡിയോയാണിത്. അതേസമയം, നടൻ ജോജോ ജോർജ് നൈസലിനെ അനുകരിക്കുന്ന വീഡിയോയും ശ്രദ്ധേയമായിരുന്നു. പിന്നിട് അങ്ങോട്ട്‌ പെര്‍ഫെക്റ്റ്‌ ഓക്കേയുടെ കാലം ആയിരുന്നു.

ഇന്സ്റ റീല്‍, ഫെസ്ബുക്ക്‌, വാട്ട്‌സ് അപ്പ് സ്റ്റാറ്റസ് ഒക്കെ പെര്‍ഫെക്റ്റ്‌ ഓക്കേകൊണ്ട് നിറഞ്ഞു. അനുകരങ്ങളുടെ ഒരു തൃശൂര്‍പൂരം തന്നെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍. പക്ഷെ വെറും അഭിനയം കൊണ്ട് മാത്രം തീരുന്നത് അല്ലായിരുന്നു പെര്‍ഫെക്റ്റ്‌ ഓക്കേയുടെ വിളയാട്ടം..

ഈ അവസരത്തിലാണ് ഒരു യുവ സൌണ്ട് എഞ്ചിനീയര്‍ ഈ പെര്‍ഫെക്റ്റ്‌ ഓക്കേയില്‍ നോട്ടമിട്ടത്. അത് മറ്റാരുമല്ല. അശ്വിന്‍ ഭാസ്കര്‍ എന്ന ഒരു യൌടുബെര്‍ കം ഓഡിയോ എഞ്ചിനീയര്‍ ആയിരുന്നു അത്.. ധാരാളം റിമിക്സുകള്‍ ചെയ്ത്കൂട്ടിയിട്ടുള്ള അശ്വിന് പെര്‍ഫെക്റ്റ്‌ ഓക്കേയില്‍ കേറി ഒരു പണി പണിയണം തോനിയതില്‍ വലിയ അത്ഭുദം ഇല്ല.

മിക്സിംഗ് രംഗത്ത് നല്ല കഴിവുള്ള ഒരു കലാകാരന്‍ തന്നെയാണ് അശ്വിന്‍ എന്ന് Ashwin Bhaskar എന്ന Youtbe Channel കേറി നോക്കിയവര്‍ക്കും അല്ലെങ്ങില്‍ ഒന്ന് നോക്കിയാലും മനസിലാകും. അങ്ങനെ പെര്‍ഫെക്റ്റ്‌ ഓക്കേയുടെ കാര്യത്തില്‍ ഒരു തീരുമാനം ആകി യൂടുബില്‍ പോസ്റ്റ്‌ ചെയ്യ്തു.

ഗംഭീരം, അല്ല അതി ഗംഭീരം എന്നൊക്കെ വിശേഷിപ്പിക്കാം, സംഗതി ഒറ്റ കേട്ടമാണ് ആയിരമല്ല പതിനായിരമല്ല, ലക്ഷം അല്ല, പത്തുലക്ഷം ഒക്കെ കടന്നത് നിമിഷ നേരംകൊണ്ട്. സ്വന്തം കോഴിക്കോടുകാരന്‍ നൈസല്‍ പറഞ്ഞ ഏതാനും വാക്കുകള്‍.. മലപ്പുറംകാരന്‍ അശ്വിന്‍ ഇതാ ഒന്നാന്തരം പാട്ടാക്കിയിരിക്കുന്നു. റിമിക്സ് ലോകത്തേക്ക് പെര്‍ഫെക്റ്റ്‌ ഓക്കേയുടെ കടന്നു വരവ് അങ്ങനെയാണ് ഉണ്ടായത്.. അങ്ങനെ വീണ്ടും നൈസല്‍ലും പെര്‍ഫെക്റ്റ്‌ ഓക്കേയും വൈറല്‍.. കാരണമായത് അശ്വിന്‍.

ഇവിടെകൊണ്ട് ഒന്നും തീര്‍ന്നില്ല അശ്വിന്‍റെ കഴിവുകള്‍. റീല്‍ രാജകുമാരന്‍ എന്ന് പറയാന്‍ പറ്റുന്ന പാല സജിചേട്ടന്റെ വീഡിയോയും അശ്വിന്‍ എടുത്ത് നന്നായി ഒന്ന് പെരുമാറി.. എല്ലാം കഴിഞ്ഞപ്പോള്‍ ഒറിജിനലിനെ വെല്ലുന്ന കിടിലന്‍ സോണ്ഗ് Georgian Trap Music Gandaganaലെ ഏതാനും വരികളാണ് പാല സജിച്ചേട്ടന്‍ പാടിയത്. അതും അശ്വിന്‍ കമ്പോസ് ചെയ്യ്ത്, ട്രാക്ക് ഒക്കെ ഇട്ട് കിടിലന്‍ റിമിക്സ് ആകി ആരാധകരെ ഞെട്ടിച്ചു..

ഇപ്പോള്‍ ഇതാ ഒരു സ്വകാര്യ ചാനലില്‍ അശ്വിന്‍ കൊടുത്ത അഭിമുഖം വൈറല്‍ ആകുന്നു. ഒരു Q&A ടൈപ്പ് ഇന്റര്‍വ്യൂയില്‍ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ മറുപടികളുമായി അശ്വിന്‍ ഭാസ്കര്‍ എത്തിയത് ശ്രദ്ധപിടിച്ചു പറ്റുകയാണ്.. ആ വീഡിയോയുടെ മുഴുവന്‍ ഭാഗങ്ങള്‍ ഇതാ..

LEAVE A REPLY

Please enter your comment!
Please enter your name here