“അമ്പട ജിഞ്ചിന്നാക്കിടി” ചുംബിച്ച ശേഷമുള്ള ഇരിപ്പാണ് ഇത്.. പ്രണയം തോനി അത് പ്രകടിപ്പിച്ച നിമിഷത്തിന്റെ ചിത്രവുമായി ദുർഗ കൃഷ്ണ

0
12

നടി ദുർഗകൃഷ്ണനും ഭർത്താവ് അർജുൻ രവീന്ദ്രനും വിവാഹ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ദുർഗയും അർജുനും ഗുരുവായൂരിൽ വച്ച് വിവാഹിതരായി. വിവാഹശേഷം, ജീവിതത്തിലെ പുതിയ അനുഭവങ്ങളുമായി ദുർഗ പതിവായി ഇൻസ്റ്റാഗ്രാമിലേക്ക് കടന്നു വരുന്നത് നമ്മുക്ക് കാണാം.

ദുർഗയും അർജുനനും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ നിമിഷം മുതലാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. ആ സ്നേഹം ഒരു ചുംബനത്തോടെ ആരംഭിക്കുന്നു. ദുർഗയും സന്ദർഭം വിശദീകരിച്ചിട്ടുണ്ട്. വളരെ രസകരമായ ഒരു സാഹചര്യമായിരുന്നു അത്. ഒരു സുഹൃത്ത് ബന്ധം ആണെങ്ങില്‍ തുടന്നു പോകാം. ആല്ലെങ്ങില്‍ ഇവിടെ വെച്ച് അവസാനിപ്പിക്കാം എന്നിങ്ങനെ ഉള്ള മട്ടില്‍ ആയിരുന്നു ദുര്‍ഗ്ഗ. പക്ഷെ വളരെ സസ്പന്‍സ് ആന്‍ഡ്‌ ജീവിതം തന്നെ മാറ്റി മറിഞ്ഞ ഒരു നിമിഷമാണ് വന്നത്.

ഒന്നും പറയാതെ തന്നെ അത് സംഭവിച്ചു, അര്‍ജുന്‍ മനസ് തുറന്നു. അര്‍ജുന്‍ ദുര്‍ഗ്ഗയുടെ കൈകളില്‍ ചേര്‍ത്ത് പിടിച്ചു. ഒരു അഭിമുഖത്തിൽ, ദുർഗ ആ നിമിഷം വിവരിച്ചപ്പോൾ അർജുനന്റെ മുഖം അല്പം പ്രകാശിച്ചു ഒരു നാണം ഒക്കെ വന്നിരുന്നു. അപ്പോത്തന്നെ കവിളിൽ ഒരു ചുംബനം ദുർഗയെ അത്ഭുതപ്പെടുത്തി. അതായിരുന്നു അർജുനന്റെ പ്രതികരണം,

ട്രെയിനിലായിരുന്നു ഈ സംഭവവും പ്രേപോസലും ഉണ്ടായത്. ട്രെയിനില്‍ ഉണ്ടായ രസകരമായ ഒരു പ്രണയം അവസാനം ഇരുവരും കല്യാണത്തിലെക്ക് എത്തിച്ചു എന്ന് വേണം പറയാന്‍. ഒരു കിസ്സില്‍ തുടങ്ങി കല്യാണത്തില്‍ അവസാനിച്ചു.. ഇവരുടെ സേവ് ദി ഡേറ്റ് ഒക്കെ വളരെ വൈറല്‍ ആയിരുന്നു.. ഓരോ മുഹൂര്‍ത്തവും അടിപൊളിയായി ചിത്രികരിച് ഇസ്ടഗ്രമില്‍ പോസ്റ്റ്‌ ചെയ്യാനും നടി മറക്കാറില്ല..

LEAVE A REPLY

Please enter your comment!
Please enter your name here