Connect with us

കരിക്ക് എന്ന വെബ്സീരീസ് അമേയ മാത്യു എന്ന കലാകാരിയുടെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. കാരണം കരിക്ക് എന്ന വെബ്സീരീസ്ലൂടെയാണ് അമേയ മാത്യു പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നിലനിൽക്കുമ്പോൾ തന്നെ താരം മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നു.

കരിക്കിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ചിഞ്ചു മാത്യു എന്ന പേര് മാറ്റി അമേയ മാത്യു എന്ന പേര് താരം സ്വീകരിക്കുന്നത്. വെറുമൊരു വെബ്സീരീസ്ലൂടെ മാത്രമല്ല മലയാള സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ആട് ടൂവിൽ അമേയ മാത്യു എന്ന കലാകാരിയുടെ മികച്ച അഭിനയം കാണാം.

മിഥുൻ മാനുവല്‍ സംവിധാനം ചെയ്ത് ജയസൂര്യ പ്രാധന വേഷത്തിലെത്തിയ വളരെ വിജയകരമായ സിനിമയായിരുന്നു ഇത്. ആട് ടു ആണ് താരത്തിന്റെ ആദ്യചിത്രം. അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തു.

പക്ഷേ കരിക്ക് വെബ് സീരീസിലെ താരത്തിന്റെ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരത്തിന് ഒരുപാട് ഫോളോവേഴ്സാണ്. സ്വന്തം ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കുന്നത്തിന്റെ കൂടെ തന്നെ സമൂഹത്തിൽ നടക്കുന്ന നിഖില കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുകയും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യാറുണ്ട്.

താരത്തിനു ഫോളോവേഴ്സ് ഏറെ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിക്കുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോസ് കാണാൻ സാധിക്കുന്നത്.

കറുപ്പിന്റെ ഏഴ് അഴകുമായി പ്രേക്ഷകരുടെ പ്രിയ താരം വീണ്ടും വന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഉള്ള അഭിപ്രായങ്ങളും കമന്റുകളും. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Populor Posts

മെലിഞ്ഞ് സുന്ദരിയായി കിടിലന്‍ മേക്ക് ഓവര്‍ ചിത്രങ്ങള്‍… രേഖയുടെ പുറത്തുവന്ന പുത്തല്‍ ലുക്ക് ഇങ്ങനെ..

Published

on

By

ജനപ്രിയ ഏഷ്യാനെറ്റിലെ സീരിയലായ ‘പരസ്പരം’ത്തിലെ അമ്മായിയമ്മയായി അഭിനയിച്ചുകൊണ്ട് നടി രേഖ രതീഷ് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി. കുട്ടികളോടും മരുമക്കളോടും മരുമക്കളോടും ഒപ്പം അമ്മയുടെ വേഷം ചെയ്തപ്പോൾ രേഖ ചെറുപ്പമായിരുന്നുവെന്ന് മിക്കവർക്കും അറിയില്ല.

പ്രായം കണക്കിലെടുക്കാതെ ഏത് വേഷത്തിലും അഭിനയിക്കാൻ താൻ തയ്യാറാണെന്ന് രേഖ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, നടിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ കണ്ട് ആരാധകർ ആശ്ചര്യപ്പെടുന്നു. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരു കിടിലന്‍ ഫോട്ടോഷൂട്ട് നടി പുറത്തിറക്കിയത്.

നടി മുമ്പത്തേതിനേക്കാൾ മെലിഞ്ഞവളാണ്. പ്രകൃതി തീം ഉൾക്കൊള്ളുന്ന ഒരു ഫോട്ടോഷൂട്ടും അദ്ദേഹം ചെയ്തു.
മുന്‍പ് മുള വനങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ രേഖ വളരെ മനോഹരമായി പ്രത്യക്ഷപെട്ട്. ഒരുപാട് താരങ്ങള്‍ ഫോട്ടോക്ക് ചുവടെ അഭിപ്രായങ്ങളുമായി എത്തിയിട്ടുണ്ട്.

ചില സീരിയലുകളിൽ അതിഥി വേഷങ്ങളിലും രേഖ അഭിനയിച്ചിട്ടുണ്ട്. കരിയറിലെ വിജയമുണ്ടായിട്ടും രേഖയുടെ കുടുംബജീവിതത്തിൽ നിരാശയായിരുന്നു. ഇതിലൊന്നും ഖേദിക്കുന്നില്ലെന്ന് നടി പരസ്യമായി പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തിലെ എന്റെ പല തീരുമാനങ്ങളും പരാജയപ്പെട്ടു.

അച്ഛനും അമ്മയും വേർപിരിഞ്ഞു. കുടുംബമോ വീടോ ഇല്ലാത്ത സാഹചര്യമായിരുന്നു അന്ന്. അത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ എല്ലായിടത്തും അഭയം തേടാനുള്ള ശ്ഞാരമത്ൻതില്‍ ആയിരുന്നു. എല്ലാവർക്കും എന്റെ പണം വേണം. അല്ലാതെ ആരും എന്നെ ശരിക്കും സ്നേഹിച്ചില്ല.

ഞാൻ ഇനി ഒരിക്കലും വിവാഹം കഴിക്കില്ല, ഇനിയുള്ള ജീവിതം മകന് വേണ്ടിയാണു. ഞങ്ങള്‍ മാത്രമുള്ള ജീവിതം ഞങ്ങള്‍ അടിച്ചു പൊളിക്കുന്നുണ്ട്. ഇനിയുള്ള ജീവിതം മകനുവേണ്ടി മാട്ടിവേച്ചിരിക്കുകയാണ് എന്നും താരം ഒരു അഭിമുകത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഇതാ ഇന്സ്ടഗ്രമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്, ജീവിതത്തില്‍ ഇപ്പോള്‍ ഉള്ള സന്തോഷം മുഴുവന്‍ ആ മുഖത് തെളിഞ്ഞ് കാണാന്‍ സാധിക്കും. വ്യത്യസ്തമായ ഒരു വേഷത്തില്‍ ആണ് താരം എത്തിയത്. കൂടാതെ അടിപൊളി മേക്ക് അപ്പും ഉണ്ട്.

നിരവധിപേരാണ് നടിയുടെ ചിത്രങ്ങള്‍ക്ക് ആശംസകള്‍ പറയുന്നത്, പ്രായത്തെപോലും കടത്തി വെട്ടിയ തരത്തില്‍ ഉള്ള ഫോട്ടോസ് ഇപ്പോള്‍ രേഖ പങ്കുവെക്കുന്നത് കാണുമ്പോള്‍ മറ്റുള്ള മോഡല്‍സ് അസൂയവരാന്‍ ഉള്ള ചാന്‍സ് ഉണ്ട്,

ഈ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയ മറ്റൊരു ചിത്രം നോക്കിയാല്‍ ദേവത എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കു.. ചുവന്ന ഒറു ഗൌണ്‍ ആണ് വേഷം ഒറു വഞ്ചിയില്‍ പോകുന്ന രേഖയെ കാണാന്‍ മധുരപതിനെഴുകാരികള്‍ വരെ തോറ്റുപോകും.. അത്രക്ക് ഗ്ലാമര്‍ ആയിരുന്നു..

ഇന്സ്ടഗ്രമിലെ ചിത്രങ്ങള്‍ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.. പുറത്ത് ഇറങ്ങിയ പുതിയതും പഴയതുമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.. ഇനിയും വളരെ ഉയരങ്ങള്‍ കീഴടക്കാന്‍ നടിക്ക് സാധിക്കും എന്ന കാര്യത്തില്‍ ഉറപ്പാണ്.. ചിത്രങ്ങള്‍ സൂചിപിക്കുന്നത് ഇങ്ങനെയാണ്.

Continue Reading

Populor Posts

ജനക്കൂട്ടത്തിന് മുന്നിലേക്ക് ഇറങ്ങിയതും എവിടെയോക്കെയോ തട്ടി വസ്ത്രം അഴിയാന്‍ തുടങ്ങി. നമസ്‌തേ പറഞ്ഞു നെഞ്ചിൽ കൈ വച്ചു. അതിനാൽ അത് രക്ഷപ്പെടുകയായിരുന്നു. നടി പ്രിയങ്ക ചോപ്ര

Published

on

By

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര പതിനെട്ടാം വയസ്സിൽ മിസ്സ് വേൾഡ് കിരീടം നേടിയിട്ടുണ്ട്. ആരും ആഗ്രഹിക്കാത്ത ശരീര സൗന്ദര്യമുള്ളതിനാൽ സ്വദേശത്തും വിദേശത്തും വലിയൊരു ആരാധകവൃന്ദം വളർത്താൻ നടിക്ക് കഴിഞ്ഞു.

2000 ൽ പ്രിയങ്ക ചോപ്ര ലോക കിരീടം നേടി. ഇരുപത് വർഷത്തിന് ശേഷം നടിക്ക് സൗന്ദര്യം കേടുപാടുകൾ കൂടാതെ നിലനിർത്താൻ കഴിഞ്ഞു. ഇളയ നിക്ക് ജോൺസുമായുള്ള താരത്തിന്റെ ബന്ധം സോഷ്യൽ മീഡിയയിലെ സംസാരമായിരുന്നു.

ഒരുപാട് ഫാഷൻ പരേഡുകളിൽ ഇരുവരും ഒത്തുചേർന്നു. ബോളിവുഡ് താരങ്ങൾ വിവിധ പരിപാടികളിൽ പരവതാനി നടക്കുന്നത് കണ്ട് ആരാധകർ ആശ്ചര്യപ്പെടുന്നു. പ്രത്യേകിച്ച് അവരുടെ വസ്ത്രങ്ങൾ. കാരണം പ്രത്യക്ഷത്തിൽ നാം അത് കാണുമ്പോൾ അത് അകന്നുപോകുന്നതുപോലെ ആയിരിക്കും.

അത്തരമൊരു ഭയാനകമായ അനുഭവത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പരിപാടിക്കിടെ താൻ വസ്ത്രം അഴിക്കുന്ന ഘട്ടത്തിലെത്തിയെന്ന് താരം വെളിപ്പെടുത്തി.
ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

2000 ൽ മിസ്സ് വേൾഡ് കിരീടം നേടിയ ചടങ്ങിൽ നടിക്ക് ഈ അനുഭവം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പതിച്ചിരുന്നു. ആ വസ്ത്രം ധരിക്കുമ്പോൾ എനിക്ക് ഒരു അസ്വസ്ഥത തോന്നി.

വസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെടുമെന്ന് എന്റെ മനസ്സിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. അത് പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. സ്റ്റേജിലെത്തിയപ്പോൾ അയാളുടെ ബോഡി ടേപ്പ് ഓരോന്നായി അഴിക്കാൻ തുടങ്ങി. അത് കൈയിൽ നിന്ന് പുറത്തുപോകുന്നിടത്തേക്ക് എത്തുമ്പോൾ. അയാൾ തൂവാല പിടിച്ച് വസ്ത്രധാരണം നെഞ്ചിൽ ഇട്ടു.

അതിനാൽ ഞാൻ അന്ന് ഒരു വലിയ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെട്ടു. ഞാൻ കൈകൂപ്പി എന്ന് പ്രേക്ഷകർ കരുതി, പക്ഷേ എന്റെ വസ്ത്രങ്ങൾ സംരക്ഷിക്കാൻ എന്നെ കൈകൂപ്പി. സമാനമായ മറ്റൊരു അനുഭവം 2018 മെറ്റ് ഗാലെയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Populor Posts

സിനിമലോകത്ത് എന്നെ നല്ലകുട്ടിയായി കണ്ടത് ഇദ്ദേഹം മാത്രമാണ്… ന്റ ജേഷ്ഠ സഹോദരനെ പോലെ തനിക്ക് എപ്പോഴും സമീപിക്കാൻ പറ്റുന്ന ഒരാൾ…മനസ്സ് തുറന്ന് സംവൃത…

Published

on

By

നിരവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകനായ ലാല്‍ ജോസ് മലയാളികള്‍ക്ക് മുന്നില്‍ രസികന്‍ എന്ന സിനിമയില്‍ കൂടെ അവതരിപ്പിച്ച നടിയാണ് സംവൃത സുനില്‍. കണ്ണൂര്‍ സ്വദേശിനിയാണ് നടി. രസികനിലെ തനി നാടന്‍ കുട്ടി അന്ന് വളരെ ശ്രദ്ധനേടി.. അല്പം കുറുമ്പും ഉള്ള കഥാപത്രമായിരുന്നു അത്.

ഇപ്പോള്‍ നടി അമേരിക്കയില്‍ സെറ്റിലായി, അത്യാവശ്യം തിരക്കുള്ള സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്, ഭര്‍ത്താവ് അമേരിക്കയില്‍ ആണ്. അതുകൊണ്ട് തന്നെ സിനിമയോട് താത്കാലികമായി വിടപറഞ്ഞു അമേരിക്കയിലേക്ക് സ്ഥിരതാമാസമായി. കുറച്ചു നാളുകള്‍ക്ക് മുന്നേയാണ്‌ സംവൃത രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്ത മകന്റെ ജന്മദിനത്തിനു ഒരു ദിവസം മുന്നെയയിരുന്നു ഇളയ കുട്ടിയുടെ ജന്മദിനം.

ഇപ്പോള്‍ മലയാള സിനിമിയില്‍ സീനിയര്‍ നടന്മാരില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ്സ്തുറന്നിരിക്കുകയാണ് സംവൃത. സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ചാണ് തുറന്ന് പറഞ്ഞത്.

മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. നീ നല്ലൊരു കുട്ടിയാണ് എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍

അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ അക്കരെ നിന്നൊരു മാരന്‍, ധിം ധരികിട തോം തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

ലാലേട്ടന്‍ രാജു ചേട്ടന്‍ കോമ്ബിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണെന്നും സംവൃത പറയുന്നു. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഒരു ചാനലിൽ വിധികർത്താവായി എത്തുകയും ചെയ്തിരുന്നു താരം.

Continue Reading

Trending