ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍ എയ്ഡ്‌സ് വരും എന്ന് കമന്റ് അടിച്ചവന് കിടിലന്‍ മറുപടി കൊടുത്ത് അനുമോള്‍.. അവന്‍റെ എല്ലാ സംശയവും മാറി

0
10

നടി കനി കുസ്രുതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബിരിയാണി. സാജിൻ ബാബു സംവിധാനം ചെയ്ത ചിത്രം അടുത്തിടെ പ്രദർശനത്തിനെത്തി. ചിത്രം റിലീസ് ചെയ്തതോടെ നിരവധി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ട് വന്നിട്ടുണ്ട്.

നടി അനുമോളും ഗ്രൂപ്പിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി. അനുമോൾ ബിരിയാണിയിലെ ഏറ്റവും ശ്രദ്ധേയമായ രംഗം പങ്കുവെച്ചു, കൂടാതെ ചിത്രം നിലവിൽ പ്രദർശിപ്പിക്കുകയാണെന്നും അടിക്കുറിപ്പിൽ പരാമർശിച്ചു.

വീഡിയോയ്‌ക്ക് ചുവടെ ആരോ മോശം അഭിപ്രായവുമായി വന്നെങ്കിലും നടി കടുത്ത മറുപടി നൽകി. ഇതോടെ അനുവിന്റെ മറുപടി സോഷ്യൽ മീഡിയയിലും സ്വീകരിച്ചു. പുരുഷന്മാർക്ക് നാല് പേരെ വരെ കെട്ടാൻ പറ്റുലോ, എന്ത്കൊണ്ട് സ്ത്രീകൾക്ക് കെട്ടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കനി കുസ്രുതി ചോദിക്കുന്ന ഒരു രംഗം അനു പങ്കുവെച്ചത്.

ഇത് കണ്ട് ഒരു ആരാധകൻ അഭിപ്രായപ്പെട്ടത് ” പെണ്ണുങ്ങള്‍ ഒന്നിൽ കൂടുതൽ കെട്ടിയാൽ എയ്ഡ്സ് വരും അനുമോളെ” അത് സയന്‍സ് ആണ് എന്നായിരുന്നു ആ കമന്റ്. താമസിയാതെ അനു അനുവിന്റെ കിടിലന്‍ മറുപടി എത്ത.,

“ഓ ആ സയന്‍സ് എന്താ ആണുങ്ങള്‍ക്ക് ഇല്ലേ?” എന്ന കാതടപ്പിക്കുന്ന മറുപടിയാണ്‌ ആണ് നല്‍കിയത്. കനി കുസ്രുതിയെയും സിനിമയെയും വിമർശിക്കാൻ ധാരാളം ആളുകൾ വരുന്നു. എന്നാൽ ഇത് ഒരു നല്ല ചിത്രമാണെന്ന് പറയുന്നവരുണ്ട്. കനിയുടെ അഭിനയത്തിന് ചിത്രത്തിന്റെ കഥയേക്കാൾ കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here