സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ പുറകെ നടന്ന് ശല്യം ചെയ്ത ഒരു പൂവാലനെ എനിക്ക് അങ്ങനെ കാണിച്ച്‌ ഓടിക്കേണ്ടി വന്നു.. ആന്‍ ശീതള്‍ പറയുന്നു

0
11

നടി ആൻ ശീതള്‍ ആണ് ഇഷ്ക് എന്ന ചിത്രത്തിലെ മെയിന്‍ താരം. എസ്ര എന്ന ചിത്രത്തിലാണ് നടി അരങ്ങേറ്റം കുറിച്ചത്. ഷെയ്ൻ നിഗാമിനൊപ്പം ഇഷ്കിൽ ആൻ ശീതള്‍ അഭിനയിച്ചത് നടിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അവസരം തന്നെയാണ്. സദാചാര പോലീസ്സിനെ പോലെ സമീപിച്ച ഒരാളിൽ നിന്ന് ഇരുവര്‍ക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ മറ്റു സംഭവങ്ങളും കൂടിയ ഒരു സിനിമ ആയിരുന്നു ഇഷ്ക്ക്.

ഷൈന്‍ ടോം ആണ് പോലിസ് എന്ന് പറഞ്ഞ് നടനും നടിക്കും നേരെ സാധാചാര പോലിസ് ചമഞ്ഞത്. സമുഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ തന്നെയാണ് ഇത്. മാത്രമല്ല തന്റെ കാമുകന്‍ തന്നെ സംശയിച്ചതില്‍ നല്ല വിഷമം വന്ന കാമുകി പ്രതികരിക്കുന്നതും വളരെ മികച്ചതായി കാണിച്ചു.

കൂടാതെ, തന്റെ കഥാപാത്രത്തെ സംശയിക്കുമ്പോൾ കാമുകന്റെ നേരെ നടുവിരൽ ചൂണ്ടുന്ന നായികയായി ആൻ അഭിനയിച്ചു. ഈ രംഗം സെൻസർ ഭാഗമായി മറച്ചു എങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

എന്തുകൊണ്ടും ആ സിനിമക്ക് വളരെ അനുയോജ്യമായ ഒരു രംഗം തന്നെയാണ് അത് എന്ന് മിക്കവാറും അഭിപ്രായ പെടുകയും ഉണ്ടായി. ഇത്തരം ഒരു രംഗം സിനിമയുടെ സൈഡ് നിന്ന് വളരെ മികച്ചത് ആയത് ആദ്യമായിട്ടാണ്..

ഈ ഇടക്ക് നടിയായ ആന്‍ സീതളിനോട്‌ ഒരു അഭിമുഖത്തില്‍ ചോദിച്ച ചോദ്യം വൈറല്‍ ആകുന്നു. യഥാർത്ഥ ജീവിതത്തിൽ ആരോടും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നൽകിയ ഉത്തരം ഇപ്പോൾ ഒരു തരംഗമുണ്ടാക്കുന്നു.

കൊച്ചിയിൽ സുഹൃത്തുക്കളോടൊപ്പം പോകുമ്പോൾ തന്നെ പുറകെ നടന്ന് ശല്യം ചെയ്യ്ത ഒരാളോട് അയാൾ നടുവിരൽ കാണിച്ചുവെന്നായിരുന്നു നടിയുടെ മറുപടി. കൊച്ചി​യി​ൽ വച്ചായി​രുന്നു സംഭവമെന്നുമാണ് ആൻ വെളി​പ്പെടുത്തി​യത്

LEAVE A REPLY

Please enter your comment!
Please enter your name here