പ്രഭാസിനൊപ്പം ലിവിങ് ടുഗദർ, അതിൽ സംഭവിച്ചത് ഇങ്ങനെ; നടി നമിത വെളുപ്പെടുത്തുന്നു

0
6

ഗ്ലാമറിന്റെയും സിനിമയുടെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബജീവിതത്തിന്റെ തിരക്കിലാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്.

ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ ഇപ്പോള്‍. തമിഴിലും തെലുങ്കിലും തിളങ്ങിനിന്ന താരമായിരുന്നു നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു.

ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ച് നമിതയുടെ മറുപടി ഇങ്ങനെ: ‘ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു.

ഇതേതുടര്‍ന്നാണ് ഗോസിപ്പുകള്‍ കാട്ടുതീപോലെ പടര്‍ന്നത്…’ മുതിര്‍ന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്, പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി.

നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. തെന്നിന്ത്യൻ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തിൽ നിന്നും അകന്ന് കുടുംബജീവിതത്തിന്റെ തിരക്കിലാണ് തമിഴകത്തെ മാദകനചി നമിത ഇപ്പോൾ.

അടുത്ത കാലത്ത് വിവാഹവിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തിൽ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. സിനിമയിൽ ഗോസിപ്പുകൾ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയിൽ. തമിഴിലും തെലുങ്കിലും തിളങ്ങിനിന്ന താരമായിരുന്നു നമിത.

മലയാളത്തിലും നടി അഭനയിച്ചിട്ടുണ്ട്. സാക്ഷാൽ മോഹൻലാലിന്റെ ഒപ്പം പുലുമുരകൻ എന്ന സർവ്വകാല ഹിറ്റിൽ. അതേ സമയം പ്രഭാസ് നായകനായ ബില്ല തെലുങ്കിൽ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേർത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ച് നമിതയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here