ലൂസിഫർ സിനിമയിലെ സീരിയൽ താരത്തെ ഓർക്കുന്നുണ്ടോ? പുതിയ അത്ഭുതപ്പെടുത്തിയ മേക്കോവർ ശ്രേയ രമേശിന്‍റെ ഫോട്ടോസ് കാണാം!

0
14

ലൂസിഫർ ചിത്രത്തിലെ സീരിയൽ നടിയുടെ കഥാപാത്രം സിനിമ കണ്ടവർ മറക്കില്ല. വിവാഹശേഷമാണ് നടി അഭിനയത്തിലേക്ക് എത്തിയത്. വിവാഹശേഷം ശ്രിയ കുടുംബത്തോടൊപ്പം വിദേശത്ത് താമസിച്ചുവരുകയായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് താരം അഭിനയരംഗത്തെക്ക് എത്തുന്നത്.

ശ്രീയക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ആദ്യ സിനിമയിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ ഉള്ള ഭാഗ്യം കിട്ടി എന്നതാണ്. അത്തരം ഭാഗ്യം കിട്ടുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ശ്രീയ. മോഹന്‍ലാല്‍ മഞ്ചു വാര്യര്‍ കൂട്ടുകെട്ടില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യ്ത എന്നും ഇപ്പോഴും എന്ന ചിത്രത്തില്‍ ആണ്. ശ്രീയ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

അതിനു ശേഷം പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചു. പക്ഷെ ലൂസിഫറിലെ ഗോമാതി എന്ന കഥാപാത്രത്തിലൂടെയാണ് നടി കൂടുതൽ അറിയപ്പെടുന്നത്. വിരലില്‍ എണ്ണാവുന്ന സീനില്‍ മാത്രമാണ് നടി ഉണ്ടായിരുന്നത് എങ്കിലും സിനിമയിലെ നല്ല സീനുകള്‍ തന്നെയാണ് അത് എന്ന് എടുത്ത് പറയാന്‍ ആകും.

ആ ഒരു ഒറ്റ ചിത്രത്തിലുടെ നടിക്ക് നിരവധി ആരാധകരും ഉണ്ടായി. നല്ല സപ്പോര്‍ട്ട്ആണ് നടിക്ക് കിട്ടിയത്, ഫെസ്ബുക്കില്‍ മാത്രം ശ്രീയക്ക് പത്തുലക്ഷത്തിനു മുകളില്‍ ഫോളോവേര്സ് ഉണ്ട്, മാത്രമല്ല ഇന്സ്ടഗ്രമില്‍ അരലക്ഷം പേര്‍ ശ്രീയക്ക് ഫോളോവേര്സ് ആയിട്ടുണ്ട്. ഏതാനും ചുരുങ്ങിയ നാള്കൊണ്ടാണ് ഇത്രെയും ആരാധകരെ നടിക്ക് ലഭിച്ചത്.

മിക്കപ്പോഴും നടന്‍ വേഷങ്ങള്‍ ആണ് നടിയെ തേടി വന്നത്. സാരികളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്.
എന്നാലും ആരാധകര്‍ ഉറ്റുനോക്കിയത് ഇപ്പോൾ താരത്തിന്റെ മേക്കോവർ കണ്ടാണ്‌. കിടിലന്‍ മോഡേണ്‍ ലുക്കിലും ഗ്ലാമര്‍ രൂപത്തിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

തനിക് നടന്‍ വേഷങ്ങള്‍ മാത്രമല്ല നല്ല മോഡേണ്‍ ലുക്കും നന്നായി ചേരും എന്നും നടി തെളിയിച്ചു. ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി കമന്റുകള്‍ ഈ ചിത്രങ്ങള്‍ക്ക് കിട്ടി. സാമൂഹിക വിഷയങ്ങളിൽ സ്വന്തം വീക്ഷണം പുലർത്തുന്ന വ്യക്തിയാണ് താരം. അതിനാൽ ഇടക്ക് എപ്പോളോ ചില ട്രോള്‍, മറ്റുചില വിമര്‍ശങ്ങള്‍ക്കും ഇടവന്നിട്ടുണ്ട്.

എന്നും ഇപ്പോഴും എന്ന സിനിമക്ക് പുറമേ വേട്ട, ഒടിയന്‍, ലുസിഫെര്‍, വികടകുമാരന്‍ എന്ന ചിത്രങ്ങളില്‍ ഒക്കെ ശ്രീയ വേഷമിട്ടു അതില്‍ ഏറ്റവും കിടിലന്‍ ലുസിഫെര്‍ തന്നെയാണ്. പിന്നെ വികടകുമാരന്‍ സിനിമയിലെ ഒരു കോടതി രംഗം വളരെ രസകരവും മികച്ചതും ആയിരുന്നു. ലോകം മുഴുവന്‍ വൈറല്‍ ആയ രംഗമാണ് അത്.

LEAVE A REPLY

Please enter your comment!
Please enter your name here