തൻറെ സ്നേഹത്തിന് ഒരു വിലയും തരാതെ ഭർത്താവ് ചതിച്ചപ്പോൾ ഭാര്യ തിരിച്ചു ചെയ്തത് കണ്ടോ..








ഒരു കുടുംബം എന്ന് പറയുന്നത് ഭാര്യയും ഭർത്താവും മാത്രമുള്ളത് അല്ല റസിയ.. ഭാര്യക്കും ഭർത്താവിനും ഇടയിൽ കുഞ്ഞുങ്ങൾ വേണം.. അവരെ കൊഞ്ചിച്ചും ലാളിച്ചും അവരുടെ കളിചിരികൾ നിറയുന്നതാകണം ഒരു കുടുംബം എന്ന് പറയുന്നത്.. നിന്റെയും നിസാറിന്റെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാലുകൊല്ലം ആയില്ലേ..







ഇതുവരെ അവനോ അവന്റെ വീട്ടുകാരോ ഒരു കുന്നില്ലാത്തതിന്റെ പേരിൽ നിന്നെ എന്തെങ്കിലും പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോ. തനിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ എന്നവണ്ണം തൻറെ മുന്നിലിരിക്കുന്ന ആയുമയെ റസിയ ആ ചോദ്യം കേട്ടപ്പോൾ ഒന്നു നോക്കി.. കുട്ടികൾ ഉണ്ടാവാത്തത് എൻറെ








കുറ്റമാണെന്ന് പറയാൻ ഞാൻ ഒരു ഡോക്ടറെയും ഇതുവരെ കണ്ടില്ലല്ലോ ആയിമ്മ.. അവൾ അവരുടെ മുഖത്ത് നോക്കി ചോദിച്ചതും അവരുടെ മുഖത്ത് ഒരു പദര്‍ച്ച ഉണ്ടായി. വെറും 23 വയസ്സ് മാത്രം പ്രായമുള്ള തൻറെ മുന്നിലിരിക്കുന്ന ആ പെൺകുട്ടിയുടെ മുന്നിൽ
ഒരു നിമിഷം ഇനിയെന്ത് പറയണമെന്ന് അറിയാതെ











നിശ്ചലവസ്ഥയിൽ ഇരുന്നു പോയവർ.. വിശുദ്ധമായ ഒരു മാലാഖയുടെ മുഖമാണ് അവൾക്ക്.. ആരോടും ശബ്ദമുയർത്തി സംസാരിക്കുക പോലും ഇല്ലാത്ത ഒരു സാധു.. അവളുടെ ഈ ഗുണങ്ങൾ കൊണ്ട് തന്നെയാണ് അവള് ഈ വലിയ വീട്ടിലെ മരുമകൾ ആയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….