
സ്വന്തം ബിസിനസ്സിന്റെ ലാഭത്തിനുവേണ്ടി ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത കണ്ടോ..
ആദ്യരാത്രി പാലും ആയിട്ട് മേഘ മുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല.. കാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വാതിൽചാരി അവൾ കട്ടിലിൽ വന്നിരുന്നു.. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥയായ മേഘ കല്യാണം കഴിക്കുന്നത് വരെ […]