കെട്ടിടത്തിനു മുകളിൽനിന്നു വീണു ഫഹദ് ഫാസിലിന് പരുക്ക്

0
16

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റു. ഷൂട്ടിംഗിനിടെയാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്നലെ ഷൂട്ടിംഗിനിടെയാണ് സംഭവം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ആണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരം അല്ല എന്നാണ് പുറത്ത് വരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here