Connect with us

ബാലനടിയായി മിനി സ്‌ക്രീനിൽ പോയി പിന്നീട് വെള്ളിത്തിരയിലെ നായികയായി മാറിയ നടിയാണ് നമിത പ്രമോദ്. വളരെ കുറച്ച് കാലമായി ദക്ഷിണേന്ത്യയിൽ ശ്രദ്ധ നേടുന്ന നമിതയ്ക്കും സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. .

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

തന്റെ സന്തോഷം നമിത ആരാധകരുമായി പങ്കുവെച്ചു. ബാലനടിയായി മാറിയ മലയാളം നടിയാണ് നമിത പ്രമോദ്. തിരക്കിലാണെങ്കിലും നമിത സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നമിത തന്റെ ഫോട്ടോ ഷൂട്ട് ആരാധകരുമായി പങ്കിടുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോൾ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരെ ആകർഷിക്കുന്നു.തന്റെ ഏറ്റവും പുതിയ അനുഭവങ്ങളും ചിത്രങ്ങളും നമിത എല്ലായ്പ്പോഴും ആരാധകരുമായി പങ്കിടുന്നു. ഇപ്പോൾ നമിത പങ്കിട്ട പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE


.
അവിനാശ് ചൂച്ചിയാണ് ചിത്രങ്ങൾക്ക് പിന്നിൽ. ശൈലി രേഷ്മി മുരളീധരൻ. അമൽ അജിത് കുമാർ നടിക്കായി മേക്കപ്പ് ചെയ്തു. ‘തുന്നൽ’ നടിയുടെ വസ്ത്ങ്ങള്‍ ഡിസൈന്‍ ചെയ്യ്തത്, മനോഹരമായ ആഭരണങ്ങളുമായി ആന്റീഗ്ര ഡയറീസ് അവതരിപ്പിക്കുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ചിത്രമെടുത്ത വ്യക്തിക്കും, വസ്ത്രധാരണം തയ്യാറാക്കിയ വ്യക്തിക്കും, ആഭരണം തന്ന ആളുകളും കടപ്പാട് അറിയ്ച്ചുകൊണ്ടാണ് ഇന്സ്ടഗ്രമില്‍ ഈ ഫോട്ടോസ് നമിത പോസ്റ്റ് ചെയ്യ്തത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Life Style

ഭാവനയുടെയും നവീന്റെയും ജീവിത യാത്രയിലെ പുതിയ അതിഥി. ആരാധകരുടെ അഭിനന്ദന പ്രവാഹം , ചിത്രം വൈറലാകുന്നു

Published

on

By

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയനായികയാണ് ഭാവന. വിവാഹശേഷവും അഭിനയ രംഗത്ത് സജീവമാണ് ഭാവന. ഭാവനയുടേയും നവീന്റേയും പുതിയ വിശേഷത്തിന് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നമ്മളിലെ പരിമളത്തെ അവതരിപ്പിച്ചായിരുന്നു കാര്‍ത്തികയെന്ന ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. സഹനായികയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ നായികയാവാനുള്ള അവസരമായിരുന്നു ഭാവനയ്ക്ക് ലഭിച്ചത്.

മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും താരം പ്രവേശിച്ചിരുന്നു. കന്നഡയിലും തെലുങ്കിലുമെല്ലാം ആരാധകരെ സ്വന്തമാക്കി മുന്നേറുകയാണ് താരം. നിര്‍മ്മാതാവായ നവീനായിരുന്നു ഭാവനയെ ജീവിതസഖിയാക്കിയത്്. വിവാഹശേഷം ഭാവന അഭിനയിക്കുന്നതിന് എതിര്‍പ്പുകളില്ലെന്നും വീട്ടിലിരുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവനയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് ഭാവനയും നവീനും.

താക്കോല്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇവരുടെ ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള യാത്രയില്‍ ഇവര്‍ക്ക് കൂട്ടായി പുതിയ ബെന്‍സുണ്ടാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ഇവരുടെ നേട്ടത്തിന് ആശംസ അറിയിച്ചിട്ടുള്ളത്.

Continue Reading

Life Style

വിവാഹമോചന സമയത്ത് എല്ലാവരും ഓരോന്ന് പറഞ്ഞു പേടിപ്പിച്ചത് അല്ലാതെ ആരും പിന്തുണച്ചില്ല.. അമല പോൾ പറയുന്നു

Published

on

By

ദക്ഷിണേന്ത്യൻ സിനിമയിലെ ജനപ്രിയ നടിയാണ് അമല പോൾ. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും വളരെ ധൈര്യമുള്ള വ്യക്തിത്വമാണ് നടനെ വിശേഷിപ്പിക്കുന്നത്.

കഥാപാത്രം പൂർത്തിയാക്കാൻ അമല പോൾ പരമാവധി ശ്രമിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കുന്നതിനെക്കുറിച്ച് പ്രിയപ്പെട്ട നായിക തുറന്നു.

പിറ്റ കഥാലു എന്ന തെലുങ്ക് ആന്തോളജി ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് അമല പോൾ. മീരയുടെ ടൈറ്റിൽ റോളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഭർത്താവിന്റെ പീഡനത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന നായികയായി അമല എത്തിച്ചേരുന്നു.

ഈ ചിത്രത്തിലെ കഥാപാത്രം തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് താരം പറയുന്നു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം വാർത്ത പങ്കുവെച്ചത്. വിവാഹമോചന സമയത്ത് അവളെ ആശ്വസിപ്പിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

നിങ്ങൾ ഒരു സ്ത്രീയാണെന്നായിരുന്നു അവരുടെ വാക്കുകൾ. അറിയപ്പെടുന്ന ഒരു നടിയെന്ന നിലയിൽ, ഒരു പുരുഷ പങ്കാളിയുണ്ടാകില്ലെന്ന് ഭയപ്പെടുന്നുവെന്ന് അവർ പറഞ്ഞു. സമൂഹത്തിൽ വിലയില്ലെന്നും കരിയർ നശിച്ചേക്കുമെന്നും മുന്നറിയിപ്പുകളുണ്ടായിരുന്നു.

എന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരും ചിന്തിച്ചില്ല. പതുക്കെ എല്ലാം ശരിയാകുമെന്നായിരുന്നു അവരുടെ വാക്കുകൾ. എന്റെ സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായി എന്ന് അമല പോൾ പറയുന്നു.

ഗാർഹിക പീഡനം കണ്ടാണ് ഞാൻ വളർന്നത്. അമ്മ തനിക്കുവേണ്ടി എല്ലാം ചെയ്യണമെന്ന് നിർബന്ധം പിടിച്ച ആളായിരുന്നു എന്റെ പിതാവ്. ഞാൻ അവധിക്കാലം പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. ആ സമയം, എനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് അമ്മ പറഞ്ഞപ്പോൾ, അച്ഛൻ സമ്മതിച്ചില്ല.

നാളെ ഒരാൾ അങ്ങനെ ചെയ്താൽ സാഹചര്യത്തെക്കുറിച്ച് എന്നോട് ചോദിച്ചപ്പോൾ, നിങ്ങളുടെ ഭർത്താവ് അങ്ങനെയാകുമെന്ന് താൻ കരുതുന്നില്ലെന്ന് അച്ഛൻ മറുപടി നൽകി.

Continue Reading

Life Style

അമേയയുടെ ലുക്ക് വേറെ ലെവല്‍ ആണ് എന്ന് ആരാധകര്‍ – വൈറല്‍ ഫോട്ടോസിന്‍റെ രാജകുമാരിയാണ്‌ അമേയ ഇപ്പോള്‍

Published

on

By

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

ഇപ്പോള്‍ ഇതാ പുതിയ ഒരു ഷൂട്ട്‌ വന്നിരിക്കുന്നു.സാരിക്ക് പകരം പുതപ്പ് എന്ന് തോന്നും വിധത്തില്‍ ഉള്ള ഒരു വേഷം ധരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്നേ പ്രത്യക്ഷപെട്ടത്. നിമിഷ നേരംകൊണ്ട് തന്നെ അത് വൈറല്‍ ആയിരുന്നു. അമേയയുടെ എല്ലാ ഫോട്ടോസും വേഗം തന്നെ വൈറല്‍ ആകാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ മറ്റൊരു ചിത്രവും അമേയ പങ്കുവേചിരിക്കുന്നു. ഒരു അടാര്‍ ഐറ്റം തന്നെയാണ് ഇപ്പോള്‍ പങ്കുവെച്ച ചിത്രം ഞൊടിയിടയില്‍ തന്നെ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ നിരവധി കമന്റ്സ് ആണ് ഫോട്ടോയില്‍ വരുന്നത്.

അമേയ പങ്കുവെക്കുന്ന ചിത്രങ്ങളുടെ തലകെട്ടും വളരെ ശ്രദ്ധ പിടിച്ചുപറ്റാരുണ്ട്. രണ്ടു ദിവസം മുന്നേ പങ്കുവെച്ച ചിത്രത്തിന്‍റെ തലക്കെട്ട ഇങ്ങനെ ആയിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു കാര്യങ്ങൾ ആണ് സാരിയും കറുപ്പ് നിറവും… രണ്ടും കൂടി ഒരുമിച്ച് അണിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സംതൃപ്തിയാണ് എന്റെ മുഖത്ത് കാണുന്ന ഈ ആത്മവിശ്വാസം !🔥😎🌝🧚🏻‍♂️🤭

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കോവളം ബീച്ചില്‍ വെച്ച് എടുത്ത ഫോട്ടോക്ക് ഇതുപോലെ ഉള്ള അടിക്കുറിപ്പാണ് ഇട്ടത് ഒന്ന് ചിന്തിച്ച് നോക്കിട്ടുണ്ടോ… പ്രകൃതിയെപോലെ ഇത്രയധികം നമ്മെ സ്നേഹിക്കാൻ സാധിക്കുക ആർക്കാണ് 🌊 അതൊക്കെ പോട്ടെ ഇത്രയും കിടിലം കടൽത്തീരം ഏതാന്ന് പറയാമോ 😜 Kovalam or Varkala ?! 😋🏝🏖🌞

ദുബായില്‍നിന്നും ഉള്ള ഒരു പഴയ ഫോട്ടോപങ്കുവെച്ചത് എനിക്ക് ചിരിക്കാൻ കഴിയുന്ന കാലം വരെ, എന്റെ പരാജയം ആസ്വദിക്കാൻ നിങ്ങൾക്ക് ആർക്കും കഴിയില്ല… ഓരോ ചിരിയിലും സമാധാനം. 🕊😋🤩💟
#throwback #dubai ❤️ ഇതുപോലെ ഒരു അടിക്കുറിപ്പോടെ ആണ്

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
താരത്തിന്റെ എല്ലാ ഫോട്ടോസ് ശരവേഗത്തില്‍ വൈറല്‍ ആകാറുണ്ട് അതുപോലെ നിരവധി കമന്റ്സ് വരാറുണ്ട്. ഫോട്ടോസ് കാണാം ആസ്വതിക്കാം.. ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Continue Reading

Trending