അമേയയുടെ ലുക്ക് വേറെ ലെവല്‍ ആണ് എന്ന് ആരാധകര്‍ – വൈറല്‍ ഫോട്ടോസിന്‍റെ രാജകുമാരിയാണ്‌ അമേയ ഇപ്പോള്‍

അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന്‍ പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു..

പക്ഷെ അതിനു ശേഷം നമ്മള്‍ കണ്ടത് വേറെ ഒരു അമേയയെ ആയിരുന്നു.. ഗ്ലാമര്‍ ലുക്കില്‍ ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന അമേയ, സോഷ്യല്‍ മീഡിയ വഴി നിറഞ്ഞു നില്‍കുന്ന അമേയ, ധാരാളം ഇടങ്ങളില്‍ നമ്മള്‍ അമയയെ കാണാന്‍ ഇടയായി..

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അതില്‍ കുടുതലും നമ്മള്‍ ഞെട്ടി പോകും വിധത്തില്‍ ഉള്ള ഫോട്ടസ് പങ്കുവെച്ച് ഉള്ള അമേയയായിരുന്നു.. ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തില്‍ അമേയ അടിപൊളി ഫോട്ടോ പങ്കു വെച്ചിരുന്നു.. പക്ഷെ എന്താണേലുംഅമേയ ഇപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണി ആണ്..

ഇപ്പോള്‍ ഇതാ പുതിയ ഒരു ഷൂട്ട്‌ വന്നിരിക്കുന്നു.സാരിക്ക് പകരം പുതപ്പ് എന്ന് തോന്നും വിധത്തില്‍ ഉള്ള ഒരു വേഷം ധരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്നേ പ്രത്യക്ഷപെട്ടത്. നിമിഷ നേരംകൊണ്ട് തന്നെ അത് വൈറല്‍ ആയിരുന്നു. അമേയയുടെ എല്ലാ ഫോട്ടോസും വേഗം തന്നെ വൈറല്‍ ആകാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ മറ്റൊരു ചിത്രവും അമേയ പങ്കുവേചിരിക്കുന്നു. ഒരു അടാര്‍ ഐറ്റം തന്നെയാണ് ഇപ്പോള്‍ പങ്കുവെച്ച ചിത്രം ഞൊടിയിടയില്‍ തന്നെ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ നിരവധി കമന്റ്സ് ആണ് ഫോട്ടോയില്‍ വരുന്നത്.

അമേയ പങ്കുവെക്കുന്ന ചിത്രങ്ങളുടെ തലകെട്ടും വളരെ ശ്രദ്ധ പിടിച്ചുപറ്റാരുണ്ട്. രണ്ടു ദിവസം മുന്നേ പങ്കുവെച്ച ചിത്രത്തിന്‍റെ തലക്കെട്ട ഇങ്ങനെ ആയിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു കാര്യങ്ങൾ ആണ് സാരിയും കറുപ്പ് നിറവും… രണ്ടും കൂടി ഒരുമിച്ച് അണിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സംതൃപ്തിയാണ് എന്റെ മുഖത്ത് കാണുന്ന ഈ ആത്മവിശ്വാസം !🔥😎🌝🧚🏻‍♂️🤭

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കോവളം ബീച്ചില്‍ വെച്ച് എടുത്ത ഫോട്ടോക്ക് ഇതുപോലെ ഉള്ള അടിക്കുറിപ്പാണ് ഇട്ടത് ഒന്ന് ചിന്തിച്ച് നോക്കിട്ടുണ്ടോ… പ്രകൃതിയെപോലെ ഇത്രയധികം നമ്മെ സ്നേഹിക്കാൻ സാധിക്കുക ആർക്കാണ് 🌊 അതൊക്കെ പോട്ടെ ഇത്രയും കിടിലം കടൽത്തീരം ഏതാന്ന് പറയാമോ 😜 Kovalam or Varkala ?! 😋🏝🏖🌞

ദുബായില്‍നിന്നും ഉള്ള ഒരു പഴയ ഫോട്ടോപങ്കുവെച്ചത് എനിക്ക് ചിരിക്കാൻ കഴിയുന്ന കാലം വരെ, എന്റെ പരാജയം ആസ്വദിക്കാൻ നിങ്ങൾക്ക് ആർക്കും കഴിയില്ല… ഓരോ ചിരിയിലും സമാധാനം. 🕊😋🤩💟
#throwback #dubai ❤️ ഇതുപോലെ ഒരു അടിക്കുറിപ്പോടെ ആണ്

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
താരത്തിന്റെ എല്ലാ ഫോട്ടോസ് ശരവേഗത്തില്‍ വൈറല്‍ ആകാറുണ്ട് അതുപോലെ നിരവധി കമന്റ്സ് വരാറുണ്ട്. ഫോട്ടോസ് കാണാം ആസ്വതിക്കാം.. ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Leave a Comment

Your email address will not be published. Required fields are marked *