Medication for back pain | സർജറി പറഞ്ഞ നടുവേദന മരുന്നില്ലാതെ മാറ്റുന്ന പാരമ്പര്യ ചികിത്സ രീതി.. ഇനി ആശ്വസിക്കാം വീഡിയോ മുഴുവന്‍ കാണുക ഷെയര്‍ ചെയ്യുക

സർജറി പറഞ്ഞ നടുവേദന മരുന്നില്ലാതെ മാറ്റുന്ന പാരമ്പര്യ ചികിത്സകൻ
Medication for back pain

നടുവേദന മരുന്നും, സർജറിയും, ഒന്നും ഇല്ലാതെ മാറ്റി നൽകുന്ന ആലപ്പുകാരുടെ വൈദ്യൻ..
കാക്കാഴം സുരേഷ് ബാബു വൈദ്യൻ
ആലപ്പുഴ ജില്ല.
ചികിത്സക്കായി വിളിക്കുക
📞 97466 53300

പാരമ്പര്യമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാവൈകല്യങ്ങള്‍, ജീവിതശൈലികള്‍ അമിതവണ്ണം, മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങള്‍, വാഹനയാത്ര, ഓരോ ജോലിയിലുമുള്ള ഇരിപ്പും നടപ്പും നില്‍പ്പും തുടങ്ങി മാംസപേശികള്‍ക്കും നട്ടെല്ലിലെ സന്ധികള്‍ക്കുമുണ്ടാകുന്ന ക്ഷതം വഴിയുള്ള വിവിധതരം രോഗങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടു നടുവേദനയുണ്ടാകാം. ചേരുവകളറിയാതെ പരസ്യം കണ്ടു വാങ്ങിയുപയോഗിക്കുന്ന ലൈംഗികോത്തേജക ഔഷധങ്ങള്‍ പോലുള്ള ഔഷധങ്ങളും നടുവേദനയ്ക്കു കാരണമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *