ഷൂട്ടിങ്ങിനിടയില്‍ പുറം തല്ലി വീണു പ്രിയ – അബദ്ധം പറ്റിയ വീഡിയോ സ്വയം പങ്കുവെച്ച് താരം….

സിനിമയുടെ ചിത്രികരനതില്‍നിടയില്‍ ഒട്ടനവധി അബദ്ധങ്ങള്‍ അപകടങ്ങളും സംഭവിക്കാറുണ്ട്. ചിലതൊക്കെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവേക്കാരുണ്ട്. അതുപോലെ ഇപ്പോള്‍ നമ്മുടെ പ്രിയ താരം പ്രിയ വരിയര്‍ക്കും ഇങ്ങനെ ഒരു അബദ്ധം പറ്റിയിരിക്കുന്നു.. ഇതിന്റെ വീഡിയോ താരം തന്നെയാണ് ഇന്സ്ടഗ്രമില്‍ പങ്കുവെച്ചത്. അഞ്ചുലക്ഷം പേരില്‍ അതികം ആളുകള്‍ നിമിഷ നേരംകൊണ്ട് തന്നെ കണ്ടു.

നിവരധി താരങ്ങള്‍ കമന്റുമായി എത്തി. എന്തെങ്ങിലും പറ്റിയോ??, സാരമില്ല പോട്ടെ അതുപോലെ ഉള്ള കമന്റുകള്‍ വരുന്നുണ്ട്. അനുപമ പരമേശാരന്‍ oops എന്ന് കമന്റ് ചെയ്യ്തപ്പോള്‍, ചിലര്‍ ഇപ്പൊ നോക്കണ്ട വീട്ടില്‍ ചെന്നിട്റ്റ് നോക്കാം,, സാരമില്ല സൂക്ഷിക്കണേ, അയ്യേ ചമ്മി തുടങ്ങിയ ഫണ്ണി കമന്റ് ഒക്കെ വരുന്നുണ്ട്..

നടന്‍റെ പുറത്ത് ചാടി കയറുന്ന സീന്‍ ആയിരുന്നു, പുറത്തു കേറാന്‍ പറ്റാതെ പുറകോട്ട ചന്തിയും കുത്തിയാണ് താരം വീണത്, ഉടനെ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഓടി എത്തി താരത്തിനെ എടുത്ത് പൊക്കി, ഭാഗ്യത്തിന് ഒരു കുഴപ്പവും പട്ടിയിട്ടില്ലരുന്നു. ആ രസകരമായ വീഡിയോ കാണാംഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..

Leave a Comment

Your email address will not be published. Required fields are marked *