കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം

0
44

കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഏങ്ങനെയാണെന്ന് പറയാന്‍ സാധിക്കും. ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല.

അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയന്‍സ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാന്‍ അറിയാവുന്നവര്‍ക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം.

സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ‍

ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും. ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here