മനസിന്‍റെ ധൈര്യവും ലേശം കരുത്തും , മൈസൂരുവിലെ പുലിമുരുഗന്‍…കഴുത്തില്‍ കടിച്ച പുലിയില്‍ നിന്നും രക്ഷപെടാന്‍ ബാലന്‍ ചെയ്യ്തത്…

0
40

മൈസൂറിന് അടുത്തുള്ള ബീരഗൌഡനഹണ്ഡി എന്ന ഗ്രാമത്തില്‍ ആണ് എല്ലാവരെയും നടുക്കിയ ഈ സംഭവം ഉണ്ടായത്. 12 വയസുള്ള ഒരു ബാലന്‍ ആണ് പുലിയുടെ അക്രമം ഉണ്ടായത് . നന്ദന്‍ എന്ന ദീരശാലിയാണ് ബാലന്‍ ഇപ്പോള്‍ കാരണം ആക്രമിക്കാന്‍ വന്ന പുലിയെ സ്വന്തം കൈകൊണ്ട് നേരിട്ട് ഹീറോആയിരിക്കുകയാണ് നന്ദന്‍.തന്റെ വിരല്‍ കൊണ്ട് പുലിയുടെ കണ്ണില്‍ കുത്തിയാണ് ബാലന്‍ രക്ഷപെട്ടത്. നന്ദന്റെ കുത്ത്കൊണ്ട് വേദനിച്ചു പുലി പിടിവിട്ട് ഓടി മറഞ്ഞു.

നന്ദന്റെ അച്ഛന്റെ ഉടമസ്തനയില്‍ ഉള്ള ഫാം ഹൌസിലെ കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാന്‍ എത്തിയതായിരുന്നു നന്ദന്‍. അച്ഛനും ഇപ്പം ഉണ്ടായിരുന്നു. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച വൈകോല്‍ കൂനയില്‍ നിന്നും പുല്‍ ഇട്ടത് നല്‍കുന്ന സമയത്താണ് വൈകോല്‍ കൂനയില്‍ ഒളിച്ചിരിന്ന പുലി നന്ദന്റെ നേരെ ചാടി വീണത്. അപ്പോള്‍ തന്നെ കഴുത്തിലും തോളിലും കടിക്കുകയും ചെയ്യ്തു..

നന്ദന്‍ വലിയ ശബ്ധത്തില്‍ കാറിവിളിച്ചു. ഒപ്പം പുലിയുടെ കണ്ണില്‍ കയ്യികൊണ്ട് ആഞ്ഞു കുത്തി. അച്ഛന്‍ നോക്കിനിക്കുമ്പോള്‍ ആയിരുന്നു സംഭവം. പിന്നിട് തോളിലും കഴുത്തിലും പരിക്കേറ്റ നന്ദനെ ആശുപത്രിയില്‍ ഉടനെ എത്തിച്ചു. അപകടനില തരണം ചെയ്യ്തു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here