കിടിലന്‍ ഗ്ലാമര്‍ ഫോട്ടോസുമായി ഗപ്പിയിലെ നന്ദന – നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വൈറല്‍

0
99

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ ഗപ്പി എന്ന സിനിമയിലൂടെയാണ് നന്ദന വർമ ഏറെ ജനശ്രെദ്ധ നേടുന്നത്.ബാലതാരമായി എത്തിയ താരം ഇപ്പോൾ നായികയായി ഉയർന്നുയിരിക്കുകയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്.അതുകൊണ്ട് തന്നെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിൽ മേലെ ഫോള്ളോവെർസാണ് ഉള്ളത്‌.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നിരവധി ആരാധകരാണ് താരത്തിനുള്ളത്.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് താരം പങ്കുവെച്ച പുത്തൻ ചിത്രമാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അതീവ ഗ്ലാമർ ആയിട്ടാണ് താരം ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഫോട്ടോഷൂട്ട് ആയിരുന്നു താരം ആരാധകരുമായി പങ്കുവെച്ചത്.എന്നത്തേ പോലെയും നിരവധി സദാചാര അങ്ങളാമാരും ഇവിടെ എത്തിയിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഒരുപാട് ലൈക്സും, കമെന്റ്സുമാണ് ലഭിച്ചിരിക്കുന്നത്. നന്ദനയുടെ പുതിയ ചിത്രങ്ങൾക്കും സിനിമകൾക്കും വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. ഏറെ ആകാംഷയിൽ ആരാധകർ ഇപ്പോൾ നിൽക്കുന്നത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here