സോഷ്യല്‍ മീഡിയ തിരഞ്ഞ സുന്ദരി വക്കീലിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം

0
56

ദൃശ്യം 2വിലെ കോടതി മുറിയിലെ രംഗം വളരെ അപ്രതിക്ഷിത ട്വിസ്റ്റ്‌കളാല്‍ നിറഞ്ഞിരുന്നു അപ്പോളും മലയാളികളുടെ മനസ്സിനെ കീഴടക്കിയത് ജോര്‍ജ് കുട്ടിയുടെ വക്കിലില്‍ ആയിരുന്നു. അഡ്വ രേണുക, ജോർജ്ജ്കുട്ടിയേയും കുടുംബത്തേയും ഈ വലിയ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാന്‍ ഉള്ള ശ്രമം നടത്തുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഈ രംഗം തീർത്തും അപ്രതീക്ഷിതമായ ട്വിസ്റ്റ്‌കളിലൂടെ കടന്നുപോകുമെങ്കിലും, സിനിമ പ്രേമികള്‍ മുഴുവന്‍ കണ്ണും നട്ട് ഇരുന്നത് രേണുക അഭിഭാഷകയില്‍ ആണ്. നായകനു വേണ്ടി സിനിമയില്‍ വാദിക്കാൻ വന്ന രേണുക ജീവിതത്തിലും അഭിഭാഷകന്റെ കോട്ട് ധരിച്ച അഭിഭാഷകയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ദൃശ്യം 2 പുറത്തിറങ്ങി ഒരു ദിവസത്തിന് ശേഷം സിനിമാ പ്രേമികളുടെയും ലാലേട്ടൻ ആരാധകരുടെയും ആഘോഷം അവസാനിച്ചിട്ടില്ല. ഓരോ രംഗത്തിനും പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞതാണ് രണ്ടാം ഭാഗത്തിന്റെ വിജയത്തിന് കാരണം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അഡ്വ. രേണുക. കോടതിമുറിയിലെ ലോ പോയിന്റുകൾ ഓരോന്നായി ഡയലോഗുകളായി തകർത്തപ്പോൾ, ആ രംഗം കണ്ട മിക്കവരിലും രേണുകയെപറ്റി ഓര്‍ത്തു കാണണം, അപ്പോള്‍ മുതല്‍ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി ആരാണ് ഈ രേണുക എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം തുടങ്ങി എങ്കിലും ഗന്ധർവയുടെ സിനിമ കണ്ട ആർക്കും രേണുകയെ പെട്ടെന്ന് മനസ്സിലാകും.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

യഥാർത്ഥ ജീവിതത്തിൽ രേണുക ശാന്തിപ്രിയയാണ്. അഡ്വക്കറ്റ് കൂടെയാണ്. ശാന്തിപ്രിയ. തിരുവനന്തപുരം സ്വദേശിയായ ശാന്തിപ്രിയ കേരള ഹൈക്കോടതിയിൽ ജോലി ചെയ്യുന്നു. അമൃത ടിവിയിലും ഏഷ്യാനെറ്റിലും അവതാരകയായിരുന്നു ശാന്തി. കേരള ലോ അക്കാദമിയിൽ നിന്ന് എൽ‌എൽ‌ബി പൂർത്തിയാക്കി. ഇപ്പോള്‍ ശാന്തി സോഷ്യൽ മീഡിയയിൽ ഒരു വലിയ താരമാണ്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ശാന്തിപ്രിയ

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here