സിമ്പിള്‍ ആന്‍ഡ്‌ സ്റ്റൈലിഷ് റിമിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍ ആകുന്നു. സെലെബ്രറ്റികളുടെ കമന്റ്സ് കൊണ്ട് നിറഞ്ഞ് ഫോട്ടോസ്

0
54

‘അഗർ തും സാത്ത് ഹോ’ എന്ന സൂപ്പർഹിറ്റ് ഗാനംപാടി റിമിയുടെ പുത്തന്‍ വീഡിയോയും ഫോട്ടോസും. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അൽക യാഗ്നിക്, അർജിത് സിംഗ് എന്നിവരാണ്. ലളിതവും സ്റ്റൈലിഷ് രൂപത്തിലുള്ളതുമായ റിമി ടോമിയുടെ ചിത്രങ്ങൾ ഇതിനകം ആരാധകർക്കിടയിൽ വൈറല്‍ ആകുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇതിന് മുന്ബും റിമി പോസ്റ്റ് ചെയ്ത മനോഹരമായ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ, റിമി നടത്തിയ കവർ ഫോട്ടോയ്ക്കുള്ള റിമിയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലായിരുന്നു.
മിനി സ്ക്രീനില്‍ കൂടെയാണ് റിമി കടന്നു വരുന്നത് ഒരു കൊച്ചു കാന്താരിയായി മലയാളികളുടെ മനസ്സില്‍ കയറി പിന്നെ എല്ലാവരുടേം എല്ലാം എല്ലാം ആയി.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാന്‍ വേണ്ടി റെഡി ആയപ്പോള്‍ എടുത്ത ഫോട്ടോസ് ഇപ്പോള്‍ വൈറല്‍ ആകുന്നു. ഗായികയും നടിയും അവതാരകയും ജട്ജും അങ്ങനെ എല്ലാ മേഖലയിലും തിളങ്ങി നില്‍കുന്ന ആളാണ് റിമി. കറുത്ത സാരിയില്‍ വെരുത ചെറിയ വര്‍ക്ക്‌ ഉള്ളതും പച്ച കളര്‍ ഡിസൈന്‍ കൂടി ചേരുന്ന ക്ലാസ്സിക്‌ ടച്ച്‌ ഉള്ള വേഷമാണ് റിമിയുത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

താരത്തിന്റെ ചിരിയും ലുക്കും കണ്ടു ധാരാളം സെലെബ്രട്ടികളും മറ്റു ആരാധകരും കമന്റുകളുമായി എത്തി, വീഡിയോയും ഫോട്ടോയും കണ്ണടച് ആളുകള്‍ ഏറ്റെടുത്തു എന്നതിന്‍റെ ഫലമാണ്‌ ഈ ആരാധകരുടെ കമന്റുകള്‍ ഒക്കെ വ്യക്തമാക്കുന്നത്. ഇപ്പോള്‍ സ്വന്തമായി ഒരു youtube ചാനലും താരം നടത്തുണ്ട്

റിമിയുടെ ഫോട്ടോസ് കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here