ദൃശ്യത്തിനൊപ്പം കിടപിടിക്കുന്ന ദൃശ്യ വിരുന്നുമായി എസ്തേര്‍ – കിടിലന്‍ മേക്ക് ഓവര്‍ വീഡിയോയും ഫോട്ടോയും കണ്ട് ഞെഞ്ചിലെറ്റി ആരാധകര്‍

0
71

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാലിന്റെ ‘ദൃശ്യം’ എന്ന സിനിമയിലെ ആണ് മോളെ ഒരിക്കലും ആരും മറക്കില്ല. ആ അനുമോള എന്ന കൊച്ചു സുന്ദരി നമ്മുടെ പ്രിയങ്കരിയായ എസ്തേര്‍ ആയിരുന്നു. ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ മോഹൻലാലിന്റെ മകളെ ലളിതവും അഭിനയ വൈദഗ്ധ്യവും മലയാളികൾ പ്രശംസിച്ചു. ദൃശ്യം തമിഴ് പതിപ്പിന്റെ ഭാഗമായിരുന്നു എസ്ഥേർ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അടുത്തിടെ ഷാജി എൻ. കരുണിന്റെ ഓൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.
‘എസ്ഥേർ’ എന്ന പേരിന്റെ അർത്ഥം തിളങ്ങുന്ന നക്ഷത്രം എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ബേബി സ്റ്റാർ സിനിമാ ലോകത്ത് വിവിധ ഭാഷകളിൽ തിളങ്ങുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുത് പതിവാണ്. 1 ദിവസം മുമ്പ് എസ്ഥേർ പുതിയ ഫോട്ടോകളും മേക്ക് ഓവർ വീഡിയോയും ഷെയര്‍ ചെയ്യ്തിരുന്നു. ദൃശ്യം 2 റിലീസ് ആകുന്നതിന് തൊട്ടു മുന്നേ വന്ന ചിത്രത്തിലെ എസ്തേര്‍ അതി മനോഹരമായ ലുക്കില്‍ ആണ് പ്രത്യക്ഷ പെട്ടത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

എസ്തേര്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ഞെഞ്ചിലെറ്റി വേണം പറയാന്‍, ലാലെട്ടനോട് ഒപ്പം തന്നെ ഉള്ള ആരാധനയാണ് ഈ കൊച്ചു മിടുക്കിയോട് മിക്കവര്‍ക്കും. ദൃശ്യം 1ലെ അനുമോള്‍ ഇപ്പോള്‍ വളര്‍ന്നു ഒരു വലിയ കുട്ടി ആയിരിക്കുന്നു എന്നാണ് മിക്കവാറും ആരാധകര്‍ പറയുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ഏറ്റവും പുതിയ ചിത്രങ്ങള്‍ നമുക്ക് കാണാം ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…
കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here