അര്‍ദ്ധ നഗ്ന ഫോട്ടോയില്‍ ഗണപതിയെ ഉള്കൊള്ളിച്ചുള്ള റിഹാനയുടെ വിവാദ ഫോട്ടോഷൂട്ട്‌ – വൈറല്‍ ആയതോടെ പോസ്റ്റിനു എതിരെ വന്‍ പ്രതിക്ഷേധം

0
56

റിഹാനയുടെ ചിത്രത്തിനെതിരെ ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ചതായി റിപ്പോർട്ടുണ്ട്. ഫോട്ടോ ഷൂട്ടിൽ ഗണ പതി യുടെ ചിത്രമുള്ള ഒരു മാലയാണ് റിഹാന ഉപയോഗിച്ചത്. ഒരു ഹോട്ട് ഗ്ലാമര്‍ ഷൂട്ട്‌ ആയിരുന്നു അത്. ഇതാണ് വിവാദത്തിന് കാരണം.

ഇത് മ തങ്ങ ളെയും വി ശ്വാസ ങ്ങളെയും അ പമാ നിക്കുന്നതാണ്. ഹി ന്ദുക്കളു ടെ മ തവികാരം വ്രണ പ്പെടുത്തുന്നുവെന്നും റിഹാനക്ക് എതിരെ ആരോപിച്ചു.

ഈ സാഹചര്യത്തിൽ, ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കംചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. റിഹാനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുഴുവനായി നീക്കം ചെയ്യണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ ട്വീറ്റ് ചെയ്തു.

റിഹാനയുടെ ചിത്രം പുറത്തുവിട്ട സംഭവത്തെക്കുറിച്ച് ഫേസ്ബുക്കും ട്വിറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ് നിരോധിച്ചു. ട്വിറ്ററിൽ റിഹാന ഇതിനോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here