ബിഗ്‌ ബോസ്സില്‍ ആദ്യ ദിനങ്ങളിലെ ഏറ്റവും നല്ല പ്രകടനം ഭാഗ്യ ലക്ഷ്മിയുടേത്… വിലയിരുത്തല്‍ ഇങ്ങനെ

0
59

ഇത്തവണ ബിഗ് ബോസിലെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥിയാണ് ഭാഗ്യാലക്ഷ്മി. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യാലക്ഷ്മിയാണ് പതിനാലാമത് മത്സരാർത്ഥിയായി എത്തിയത്’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഭാഗ്യവാനാണെന്ന് ഭാഗ്യാലക്ഷ്മി സ്വയം വിശേഷിപ്പിച്ചു.

വാളും പരിജയും ആയിട്ട് ആണോ ഭാഗ്യ ലക്ഷ്മി വരുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഉത്തരമായി ഭാഗ്യാലക്ഷ്മി പറഞ്ഞത്, വാളാണോ വടിയാണോ എടുക്കണ്ടാത് എന്ന് അകത്ത് ചെന്നിട്ട് അവരുടെ സ്വഭാവം കണ്ടിട്ട തീരുമാനിക്കാം എന്നാണ്വ. ഇതോടെ അവർ എന്തിനും തയ്യാറായിട്ടുണ്ടെന്ന് വ്യക്തമാണ്.

ഈ ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയവഴി വൈറല്‍ ആകുകയാണ്. മാത്രമല്ല തെറി വിളിക്കുന്നതും എടാ പോടീ എടി എന്നൊക്കെ വിളിക്കുന്നതും തീരെ സംസ്കാരം ഇല്ലാത്ത ഒന്നാണ് എന്നും. ഞാന്‍ അത് എന്റെ വീട്ടില്‍ മക്കളെ പോലും എടി പോടീ എന്ന് ഒന്നും വിളിച്ചിട്ടില്ല എന്നും പറയുന്നു.

മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍ ആണ് നമ്മള്‍ മടിക്കെണ്ടാത്, ആരെയും നമ്മള്‍ ചീത്ത വിളിക്കരുത്. തുടങ്ങിയ ഉപദേശങ്ങള്‍ ഭാഗ്യലക്ഷ്മി പങ്കിടുന്നു. പക്ഷെ ഇപ്പോള്‍ ട്രോളന്മാര്‍ ഇതിനു ഒരു ഉത്തരം കണ്ടുപിടിച്ചു. ഭാഗ്യലക്ഷി തന്നെ തെറി വിളിക്കുന്ന ഒരു വീഡിയോ ആണ് ട്രോളല്ന്മാര്‍ കുത്തി പൊക്കിയത്.

വിജയ്‌ പി നായര്‍ എന്ന ഒരു യുടുബറെ അയാളുടെ വീട്ടില്‍ കേറി തല്ലിയത് ഭാഗ്യ ലക്ഷ്മിയാണ്‌ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗം ആയിരുന്നു. മാത്രമല്ല ആ വീഡിയോയില്‍ മുഴുവന്‍ ഭാഗ്യലക്ഷി തെറി വിളിക്കുന്നതും കാണാം. ബിഗ്‌ ബോസ്സ് ഇറങ്ങിയതില്‍ പിന്നെ ഇപ്പോള്‍ ട്രോള്‍ ചെയുന്നവര്‍ക്ക് ഒരു ചാകരയാണ് വരന്‍ പോകുന്നത് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here