തൊണ്ടി മുതല്‍ മുതല്‍ ഇന്ത്യന്‍ അടുക്കള വരെ – നിമിഷ സജയന്റെ കിടിലന്‍ ഫോട്ടോസ് കാണാം

0
69

മുംബൈയിൽ ജനിച്ച് നിമിഷ അദ്ദേഹം ചെറുപ്രായത്തിൽ തന്നെ കലയിലും ആയോധനകലയിലും മികവ് പുലർത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടുന്നതിനിടയിൽ, കൊച്ചിയിൽ ഒരു ആക്ടിംഗ് കോഴ്സ് പഠിക്കാന്‍ വന്നു അപ്പോളാണ് ‘തോണ്ടിമുതലും ദ്രിക്സാക്ഷിയും ‘ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യ്ത സിനിമയില്‍ ഫഹദ് സുരാജ് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അവസാനമായി പുറത്ത് ഇറങ്ങിയത് ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിട്ച്ചന്‍ എന്ന സിനിമയാണ്. സാമൂകിക സാംസ്‌കാരിക രംഗത്ത് ഒട്ടേറെ ചര്‍ച്ചക്ക് അവസരം ഉണ്ടാക്കിയ ഒരു സിനിമ എന്ന് വേണം ഇതിനെ പറയാന്‍. സുരാജ് ആണ് സിനിമയില്‍ നിമിഷയുടെ നായക വേഷം അവതരിപ്പിച്ചത്. പക്ഷെ സാധാരണ സിനിമയില്‍ നിന്നും വളരെ വ്യതസ്തമായ ഒരു കാഴ്ചപ്പാട് ഈ സിനിമയില്‍ പറയുന്നു. വളരെ മികച്ച സ്വീകാര്യതയും പ്രതികരണവും ആണ് സിനിമക്ക് കിട്ടിയത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

സിനിമക്ക് പുറകെ സോഷ്യല്‍ മീഡിയയിലും നിമിഷ വളരെ സജീവമാണ്. വീട്ടിലെ പട്ടികുട്ടിയെയും പിന്നെ സ്വന്തം കഴിവായ പടം വരക്കല്‍ ഒക്കെ തുറന്നു കാണിക്കാന്‍ നിമിഷ ഒരു മടിയും കാണിക്കാറില്ല. എല്ലാം തന്നെ ആരാധകര്‍ക്ക് വേണ്ടി ഇന്സ്ടഗ്രമില്‍ പങ്കുവെക്കന്നത് പതിവാണ്. അത്തരം ഫോട്ടോസ് വേഗം തന്നെ വൈറല്‍ ആകാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here