നാടക ട്രൂപ്പിൽ നിന്നും സിനിമ ലോകത്തേക്ക് – പിന്നിട് ഗ്ലാമര്‍ ലോകത്തേക് രാധികആപ്ത എന്ന ഗ്ലാമര്‍ താരത്തിന്റെ വരവ് ഇങ്ങനെ

0
47

തനതായ അഭിനയ ശൈലിയും വൈവിധ്യമാർന്ന കഥാപാത്രങ്ങളും തിരഞ്ഞെടുത്ത് ബോളിവുഡിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന നടിമാരിൽ ഒരാളാണ് രാധിക ആപ്തെ. സിനിമയിലും നാടകത്തിലും നടി സജീവമാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പൂനെ സ്വദേശിയായ രാധിക ‘ആസക്ത’ എന്ന നാടകസംഘത്തിന് വേണ്ടി അഭിനയ ജീവിതം ആരംഭിച്ചു. 2005 ൽ പുറത്തിറങ്ങി, ‘വാഹ്! ലൈഫ് ഹോ തോ എസി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രാധിക സിനിമാ രംഗത്തെത്തിയത്

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഫഹദ് ഫാസിൽ ‘ഹരം’ എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. രാധിക ആപ്‌തെ ഇതിനകം ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നെറ്റ്ഫ്ലിക്സ് സീരീസ് ലോസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ് എന്നിവയിലും രാധിക അഭിനയിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള സംഗീതജ്ഞൻ ബെനഡിക്ട് ടെയ്‌ലറാണ് രാധികയുടെ ജീവിത പങ്കാളി. രാധികയും ബെനഡിക്റ്റും 2013 ൽ വിവാഹിതരായി. രാധിക ഒരു മികച്ച കഥക് നർത്തകി കൂടിയാണ്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here