മഞ്ചുവിന്‍റെ സിനിമയിലെ പട്ടുപോലെ മഞ്ഞ കിളിയുടെ മൂളിപ്പാട്ടുണ്ടേ – മഞ്ഞ ഉടുപ്പില്‍ മനംകവര്‍ന്ന് മീനാക്ഷി

0
63

മീനാക്ഷി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ സജീവമായി തുടങ്ങി. കുറച്ച് ദിവസമായി മീനാക്ഷിയുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പുറത്തുവരുന്നു. ഇതോടെ താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മീനാക്ഷിയുടെ ഉറ്റസുഹൃത്ത് ആയിഷ വിവാഹത്തിന് മുമ്പുള്ള മെഹെന്ദി ചടങ്ങിന് രാജകുമാരിയെപ്പോലെ ഒരുങ്ങിയിരുന്നു. നടൻ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷയുടെ മകളാണ് ആയിഷ. അതുകൊണ്ടാണ് മീനാക്ഷിയും ആയിഷയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നത്.


കല്യാണത്തിലെ ഫോട്ടോകളില്‍ മിക്കതിലും മീനാക്ഷിയുടെ ഫോട്ടോസ്ആയിരുന്നു വൈറല്‍ ആയത്, മീനാക്ഷിയുടെ ഡാന്‍സ്ഉം ധാരാളം ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യ്തു. ദിലീപിന്റെ ആദ്യ ഭാര്യ പ്രിയ നടി മഞ്ചു വാര്യരുടെ മകളാണ് മീനാക്ഷി. വേര്‍പിഞ്ഞ ശേഷം മീനാക്ഷി ദിലീപിന്റെ കൂടെ പോകുകയായിരുന്നു. ഇപ്പൊള്‍ കാവ്യാ മാധവന്‍ ആണ് ദിലീപ്ന്റെ ഭാര്യ. ഇവരുടെ കൂടെ വളരെ സന്തോഷവതിയായി ആണ് മീനാക്ഷി ഇപ്പൊ ഉള്ളത്

ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ മീനാക്ഷിയുടെ ഫോട്ടോസ്വൈറല്‍ ആകുന്നു. Sajith & Sujith പങ്കിട്ട ചിത്രത്തില്‍ മഞ്ഞ കളര്‍ ഡ്രസ്സ്‌ അതീവ സുന്ദരിയായി മീനാക്ഷി നിറഞ്ഞു നില്കുന്നു. The cheerful bubbly princess in yellow…we were extremely delighted to get u ready for the mehandi ceremony…wear those confidence always …it suits you…@i.meenakshidileep എന്ന തലക്കെട്ടോടെ ആണ് സജിത്ത് ആന്‍ഡ്‌ സുജിത്ത് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here