ഇന്സ്ടഗ്രാമില്‍ I love You കമന്റുകളുടെ ബഹളം, നല്ല ഇടിവെട്ട് ലുക്ക് ഉള്ള നായിക.. ഐശ്വര്യ മേനോന്‍റെ ഗ്ലാമര്‍ ഫോട്ടോസിനെ വാനോളമുയര്‍ത്തി ആരാധകര്‍

0
70

മലയാളിയും ദക്ഷിണേന്ത്യൻ നടി ഐശ്വര്യ മേനോന്റെ ഫോട്ടോഷൂട്ടും തരംഗമാക്കുകയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള ചിത്രങ്ങളിൽ നടിയുടെ ഗ്ലാമര്‍ ലോകം മുഴുവന്‍ ആരാധകരെകൊണ്ട് നിറഞ്ഞിരുന്നു.

ഐശ്വര്യ മലയാളിയാണെങ്കിലും അവർ ജനിച്ചത് ഈറോഡിലാണ്. ഐശ്വര്യ കുട്ടിക്കാലം മുതൽ ചെന്നൈയിൽ വിദ്യാഭ്യാസം നേടി വളർന്നു.

ആപ്പിൾ പെന്നെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി 2013 ൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഇതുവരെ എട്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ മൺസൂൺ മാം ഗോസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിനെ ആകർഷിച്ച നടി പിന്നീട് തമിഴിലും കന്നഡയിലും തിരക്കുള്ള നായികയായി.

ഐശ്വര്യ ഒരു ചിത്രകാരൻ കൂടിയാണ്. എസ്ആർഎം സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ഒരു ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഫിലിം, മോഡലിംഗ് എന്നിവയിൽ സജീവമായി.

ഇന്സ്ടഗ്ര്മില്‍ 2M followers ഉണ്ട്. ഒരു സൂപ്പര്‍ ഹിറ്റ് നടികള്‍ക്ക് കിട്ടുന്നതിലും ആരാധകര്‍ ഐശ്വര്യക്ക് ഉണ്ടായത് നടിയുടെ ഗ്ലാമര്‍ ലുക്ക് കൊണ്ട് തന്നെ ആണ് കള്ളാ ചിരിയും ചുണ്ടും ഏതൊരു ആര്ധകരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയുന്നുന്ന ഇതൊരു പോസ്റ്റും കണ്ണടച്ച് തുറക്കും മുന്നേ വൈറല്‍ ആകുന്നതിന്റെ പ്രധാന കാരണം ഇതുതന്നെ ആണ്.

സാരിയിലും ഷോട്സും മറ്റെന്തു വേഷത്തിലും ഒരേപോലെ തിളങ്ങാന്‍ കഴിവുള്ള ഒരു മോഡല്‍ കൂടെയാണ് ഐശ്വര്യ. അതുകൊണ്ട് തന്നെ ആരാധകരുടെ ഒരു വലയം എപ്പോളും നടിയെ പിന്തുടരുന്നു. നടിക്ക് നല്ല സപ്പോര്‍ട്ടും കിട്ടുന്നു..

താരം പങ്കുവെച്ച ചില ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം. ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

LEAVE A REPLY

Please enter your comment!
Please enter your name here