FWDക്ക് വേണ്ടി ഉള്ള കിടിലന്‍ ഷൂട്ട്‌ – ഗ്ലാമര്‍ പ്രോമോ വീഡിയോയുമായി ഐശ്വര്യ ലക്ഷ്മി

0
48

ഐശ്വര്യ ലക്ഷ്മി ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ്. ആഷിക് അബു സംവിധാനം ചെയ്ത മായനദി ഐശ്വര്യ ലക്ഷ്മിക്ക് വലിയ ഒരു ആരാധന വലയം തന്നെ ഉണ്ടാക്കി കൊടുത്തു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വരത്തന്‍ സിനിമയിലും ശക്തമായ അഭിനയ നിമിഷങ്ങൾ കാണിക്കാൻ നടന് കഴിഞ്ഞു. ഐശ്വര്യയുടെ പൊന്നിയൻ സെൽവൻ,ജഗമെ തന്തിരം, കാണെക്കാണെ, കുമാരി,അർച്ചന 31 നോട്ട് ഔട്ട് എന്നിവയാണ് വരന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പ്രദർശനത്തിനെത്തി.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നടി അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ വിജയം ആയിരുന്നു. അതോടെ ഭാഗ്യനായിക എന്ന പേര് താരത്തെ തേടി വന്നു. സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്. താരത്തിന് ധാരാളം ആരാധകരുണ്ട്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കിടുന്നതും കാണാം

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോള്‍ Fwd മാസികക്ക് വേണ്ടി ഐശ്വര്യ നടത്തിയ ഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ തരംഗം ആകുന്നത്ഒ. കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ വെച്ച് ആണ് ഷൂട്ട്‌ നടന്നത് “”She was like the moon, part of her was always hidden away.”” എന്ന തലേക്കെട്ടോടെ ആണ് യുടുബില്‍ FWD അപ്‌ലോഡ്‌ ചെയ്യ്തത്
ഫോട്ടോഷൂട്ട് വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here