മലയാളികളുടെ സ്വന്തം പെപ്പെ വിവാഹിതന്‍ ആകാന്‍ പോകുന്നു വധു ഇതാണ്…!

0
57

അങ്കമാലി ഡയറിസ് എന്ന ഒറ്റ ചിത്രത്തില്‍ കു‌ടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ആളാണ്‌ ആന്റണി വര്‍ഗീസ്‌ എന്ന പെപ്പെ. പെപ്പെ എന്നത് അങ്കമാലി ഡയറിസിലെ ആന്റണിയുടെ കഥപത്രത്തിന്റെ പേരാണ്. സിനിമ തികച്ചും വ്യത്യസ്തമായ ഒന്നാണ് ഒരു പ്രദേശത്തെ മാത്രം ചുറ്റിപറ്റി ഉള്ള ഒരു സിനിമ. മിക്ക സമയത്തും അടിയും പിടിയും തന്നെ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

യുവാക്കളെ വല്ലാണ്ട് ആകര്‍ഷിച്ച സിനിമ കൂടെയാണ് ഇത്കാരണം യുവത്തം നിറഞ്ഞു നില്‍കുന്ന കാലത്ത് യുവതി യുവാക്കള്‍ കാണിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ഒക്കെ ഉള്‍കൊള്ളിച്ചുള്ള ഒരു സിനിമ എന്ന് നിശംശയം പറയാം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പെപ്പെയുടെ നാച്ചുറല്‍ അഭിനയം കൊണ്ട് ഹിറ്റ്ആയ മറ്റൊരു സിനിമ ആണ് സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ വലത്ത ഒരു ഫീല്‍ കൊടുത്ത പടം ആണെന് മിക്ക നിരീക്ഷകരും പറഞ്ഞു . പെപ്പെക്ക് ഒപ്പം വിനായകന്‍ കൂടെ ആ സിനിമക്ക് നല്ലൊരു മറ്റു കൂട്ടി. പിന്നിട് അങ്ങട്ട് പെപ്പക്ക് നല്ലൊരു ആരാധക വലയം ഉണ്ടായിരുന്നു. ഇന്സ്ടഗ്രം ഫെസ്ബുക്ക്‌ ഇവയില്‍ ധാരാളം ഫോള്ലോവേര്സ് വന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ചുരുങ്ങിയ സിനിമകള്‍ മാത്രമാണ് പെപ്പെ അഭിനയിച്ചത്, അവസാനം ഇറങ്ങിയ ജെല്ലിക്കെട്ട് ലോകം മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചു ഓസ്ക്കര്‍ നോമിനേഷന്‍ വരെ കിട്ടിയ ഒന്നാണ്. പക്ഷെ അവസാനം അത് പുറത്തായി. ഇപ്പോള്‍ ഇതാ പെപ്പെക്ക് കല്യാണം ആയി എന്ന വാര്‍ത്ത‍ ആണ് വരുന്നത്. അങ്കമാലി സ്വദേശി തന്നെ ആണ് വധു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇവരുവരുടെയും വിവാഹം ഉറപ്പിച്ചു ജൂണ്‍ ജൂലൈ മാസങ്ങളില്‍ എപ്പോലെങ്ങിലും ആകും വിവാഹം എന്നാണ് അറിയാന്‍ സാധിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള കുറച്ചു ഫോട്ടോസ് ഇപ്പോള്‍ വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പെപ്പെ പങ്കുവയ്ക്കാന്‍ നോക്കിയിരിക്കുകയാണ് ആരാധകര്‍.. അറിഞ്ഞവര്‍ അറിഞ്ഞവര്‍ പെപ്പെക്ക് ആശംസകള്‍ പറയാനും മറക്കുന്നില്ല.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here