അടാര്‍ ഐറ്റം വരുന്നുണ്ട് – മീനാക്ഷിയുടെ ഡെയിന്‍റെയും ഗ്ലാമര്‍ ആന്‍ഡ്‌ ഇടിവെട്ട് ഫോട്ടോഷൂട്ട്‌ മേക്കിംഗ് വീഡിയോ

0
60

ഡൈൻ – മീനാക്ഷി വല്ലാത്ത ഒരു കോമ്പിനേഷന്‍ ആണ്. അവരുടെ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വനിത മാഗസിന്റെ കവർ ഫോട്ടോയ്ക്കാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. സ്റ്റൈലിഷിൽ ഡെവിൻ, ഗ്ലാമർ ലുക്കിൽ മീനാക്ഷി എന്നിവരുടെ വരവോടെ ഫോട്ടോഷൂട്ട് വൈറലാകുകയായിരുന്നു.

ഫോട്ടോ ഷൂട്ടിന്റെ വീഡിയോ താരം പുറത്തിറക്കി, ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here