റേറ്റ് ചോദിച്ച ഞരമ്പനു നീലിമ കൊടുത്ത എട്ടിന്‍റെ പണി കണ്ടോ??? ഇനി ഒരിക്കലും പഴത്തിന്‍റെ റേറ്റ്പോലും ആരോടും ചോദിക്കില്ല

സോഷ്യൽ മീഡിയയിൽ അശ്ലീല കാര്യങ്ങൾ പറഞ്ഞ യുവാവിനോട് നടി നീലിമ റാണി പ്രതികരിച്ചത് പോയ മാസം വൈറല്‍ ആയിരുന്നു. ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

“ഒരു രാത്രി നിങ്ങൾക്ക് എത്ര വേണം?” എന്നായിരുന്നു ചോദ്യം. മിക്ക സെലിബ്രിറ്റികളും ഇതുപോലുള്ള അശ്ലീല ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പകരം ആ ചോദ്യം ചോദിച്ചവരെ ബ്ലോക്ക്‌ ചെയ്യുകയും മറ്റുമാണ് ചെയ്യാറുള്ളത്.

പക്വതയാർന്നതും എന്നാൽ പൊള്ളുന്ന മറുപടി നീലിമ നൽകി. ‘ഞാൻ അല്പം മാന്യത പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അക്രമിക്കാനാണ് അശ്ലീല മനസ് ഉണ്ടാകുക അത്കൊണ്ട് വേഗം തന്നെ നിങ്ങള്‍ പോയി ഒരു മനശ്ശാസ്ത്രനെ കാണാന്‍ മറക്കരുത് നിങ്ങൾക്ക് വിദഗ്ദ്ധരുടെ സഹായം ആവശ്യമാണ്. എന്നാണ് നീലിമ തിരിച്ചു പറഞ്ഞത്.

നീലിമ കൊടുത്ത മറുപടിയുടെ സ്ക്രീന്‍ ഷോര്‍ട്ട്

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇതായിരുന്നു നീലിമയുടെ മറുപടി. കമന്റു വന്ന ഉടനെ പല ഭാഗങ്ങളില്‍ നിന്നും നീലിമയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഇതുപോലെ ഉള്ളവന്മാര്‍ക്ക് ഉത്തരം നൽകേണ്ടതായിരുന്നു കുറേപേര്‍ പറഞ്ഞത്, കൊടുത്തത് കണക്കായിപ്പോയി എന്ന് പറഞ്ഞവരും ഒരുപാട് ഉണ്ട്, മറുപടി ഇച്ചിരി കുറഞ്ഞു പോയോ എന്ന അഭിപ്രായം പങ്കിടുന്നവരുണ്ട്.

താരം നല്ലൊരു സോഷ്യല്‍ മീഡിയ ഇന്ഫ്ലുവസര്‍ കൂടെയാണ്. പങ്കിടുന്ന മിക്ക ചിത്രങ്ങളും ഞൊടിയിടയില്‍ വൈറല്‍ ആകുന്നത് പതിവാണ്. അതിനു കാരണം നടിയുടെ ലുക്ക് തന്നെ ആണ്. ക്യൂട്ടയതും ഒപ്പം ഹോട്ട് ആയതുമായ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്.. കുറച്ചു ഇന്സ്ടഗ്രം ചിത്രങ്ങള്‍ കാണാം..

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Tamil Serial Actress Neelima Rani Hot Photos

Leave a Comment

Your email address will not be published. Required fields are marked *