ആ തണ്ണിമത്തന് അപാര രുചി ആയിരുന്നു… തണ്ണിമത്തന്‍ വിളവെടുപ്പ് ഇങ്ങനെ ആയിരുന്നു ഉണ്ടായത്

0
93

വീട്ടിൽ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ നടി അനു സീതാര പങ്കുവെച്ചത് എല്ലാവരും കണ്ടതാണ്. വീട്ടിൽ
തന്നെ നാട്ടുവളർത്തുന്ന തണ്ണിമത്തൻ ഒരു ചെടിയിൽ നിന്ന് പറിച്ച് അടുക്കളയില്‍ കൊണ്ടുവന്നു മുറിക്കുന്ന താണ് വീഡിയോ. പണ്ടെപ്പോളോ തിന്ന തണ്ണിമത്തന്‍റെ കുരു പുറകില്‍ മുറ്റത് വീണിരുന്നു അങ്ങനെ ഉണ്ടായി വന്നതായിരുന്നു ഈ തണ്ണിമത്തന്‍ എന്ന് അനു വീഡിയോയില്‍ പറഞ്ഞിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വീഡിയോയെക്കുറിച്ച് അഭിപ്രായം പറയാൻ നടി പ്രാച്ചി തെഹ്‌ലാനും താരങ്ങളും ആരാധകരും മുന്നോട്ട് വന്നിരുന്നു. എനിക്കും അനുചേച്ചിയെ വേണം എന്ന പ്രാച്ചിയുടെ അഭിപ്രായം. അനു സീതാരയും ഇവിടെ വേഗം വരൂ എന്ന് മറുപടി നൽകിയിട്ടുണ്ട്.

തന്റെ ജൈവകൃഷിയെക്കുറിച്ച് അനു സീതാര നേരത്തെ പങ്കുവെച്ചിരുന്നു. ഒട്ടനവധി വീഡിയോസ് ഇതിനു മുന്നേ പങ്കുവേചിട്ടുന്ദണ്ട് , ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും വീഡിയോ താരം പങ്കിട്ടുള്ള വീഡിയോസ് ആയിരുന്നു അത് ഒക്കെ.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ലോക്ക്ഡൌണ്‍ സമയത്ത്, താരം ഒരു പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചു. വീട്ടിലെ വലിയ പൂന്തോട്ടത്തിന്റെ ഒരു വീഡിയോ ഞാൻ മൈ ഗാർഡൻ ഓഫ് ഈഡൻ എന്ന പേരിൽ പങ്കിട്ടതും വൈറല്‍ ആയിരുന്നു. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ എന്നിവ പ്രധാനമായും വീടിന് മുന്നിൽ വളർത്തുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here