സാധാചാര കമന്റുകളുടെ ചാകര “poyi nikkar eduth idu ” – ആര്യ ബടായി പങ്കുവെച്ച ചിത്രം കമന്റുകള്‍ കൊണ്ട് വൈറല്‍ ആകുന്നു

0
81

ആര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ സ്റ്റൈലിഷ് ലുക്കിംഗ് ഫോട്ടോയെക്കുറിച്ച് ഒരു കൂട്ടം സാധാചാരവാദികൾ ഇപ്പോൾ വിമര്‍ശങ്ങള്‍ ആയി വന്നിരിക്കുന്നു. ധാരാളം ആളുകൾ നല്ല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചപ്പോൾ ചിലർ അത്തരം മോശം അഭിപ്രായങ്ങളുമായി എത്തി.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം വീഡിയോയും ചിത്രങ്ങളും പങ്കിടാൻ മറക്കാറില്ല. ആരാധകർ ചുരുങ്ങിയ സമയകൊണ്ട് തന്നെ ആര്യയുടെ ഫോട്ടോകളും ചിത്രങ്ങളും ഏറ്റ് എടുക്കുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പങ്കിട്ട മറ്റൊരു ഫോട്ടോഷൂട്ടാണ്. ഹുഡ് ഡെനിം ലുക്ക് ധരിച്ചാണ് നടി ഇത്തവണ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് ധാരാളം അഭിപ്രായങ്ങൾ ലഭിക്കുന്നു. പതിവുപോലെ, ഒരു സാധാചാര അഭിപ്രായമുണ്ട്, എന്നാൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറച്ച് മിനിറ്റിനുള്ളിൽ പോസ്റ്റിന് നിരവധി ലൈക്കുകൾ ലഭിച്ചു.

പോയി നിക്കര്‍ എടുത്ത് ഇട് പെണ്ണും പിള്ളേ, കാലു കാണിക്കാന്‍ ആണോ പോസ്റ്റ്‌ ഇട്ടേ തുടങ്ങിയ കമന്റുകള്‍ ധാരാളം വരുന്നുണ്ട്. പോയി നിക്കർ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. പോസിറ്റീവ് കമന്റുകൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ മോശം കമന്റുകൾ താരം മൈൻഡ് ചെയ്തിട്ടേയില്ല. ആര്യയ്ക്ക് പകരം ആര്യയുടെ ആരാധകരിൽ ചിലർ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്തായാലും നിമിഷ നേരംകൊണ്ട് തന്നെ ഫോട്ടോ വൈറലായി കഴിഞ്ഞു.

ഇതാണ് ആ ചിത്രങ്ങള്‍ കാണുക ഷെയര്‍ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here