പുള്ളി ചോക്ലേറ്റ് തന്നിട്ട് കടന്നു പിടിക്കാൻ ശ്രമിച്ചു.ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് അനാർക്കലി മരിക്കാർ

0
61

നടി അനാർക്കലി മരക്കർ കുട്ടിക്കാലത്ത് നേരിട്ട ദുരന്തങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. ജോഷ് ടോക്കീസ് എന്ന പ്രോഗ്രാമിലൂടെയാണ് ഈ തരം വെളിപ്പെടുത്തിയത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നതിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ പറ്റിയും. വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ചും നടി പറഞ്ഞു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഒരു മോശം അനുഭവം ഉണ്ടായത്. ഒരു കടയിൽ പോകുന്നതിനിടെയാണ് സംഭവം. ആരോ ഒരാള്‍ എനിക്ക് ചോക്ലേറ്റ് നൽകി, ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ തൊടാന്‍ ശ്രമിച്ചു. അയാള്‍ എന്നെ തൊടാൻ ശ്രമിച്ചപ്പോൾ, അത് എന്താണെന്ന് അറിയില്ലെങ്കിലും അയാളുടെ പിടിയിൽ നിന്ന് ഓടി രക്ഷപെട്ടു. വീട്ടിൽ പോയി പറയാൻ എനിക്ക് പേടി ആയിരുന്നു.

എന്നിരുന്നാലും, ഞാന്‍ ഈ കാര്യം അമ്മയോട് പറഞ്ഞു, അമ്മ അപ്പോള്‍ എനിക്ക് പറഞ്ഞു തന്നത് ഇങ്ങനെ ആയിരുന്നു. അത്തരം കാര്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യണമെന്ന് . പിന്നിട് എല്ലാ കാര്യങ്ങളും ഞാൻ നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നും ‘നടി പറഞ്ഞു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇതിന്റെ കൂടെ തന്നെ സോഷ്യൽ മീഡിയയിലെ മോശം അഭിപ്രായങ്ങളെക്കുറിച്ചും നടി വെളിപ്പെടുത്തി. ‘ഞാൻ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ ധാരാളം ആളുകൾ മോശം അഭിപ്രായങ്ങൾ നൽകി.
ഞാൻ ഇതുപോലുള്ള ഒരു ഫോട്ടോ ഇടേണ്ടതാണോ എന്ന് എന്റെ കുടുംബം ചോദിച്ചു. എന്നാൽ സോഷ്ഞായല്ൻ‍ മീഡിയ വഴി വരുന്ന കമന്റ് അഭിപ്രായങ്ങളൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യതെ ഇല്ല.

അനര്കലിയുടെ മറ്റ് അടിപൊളി ഫോട്ടോസ് കാണാം

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here