പുതിയ ലുക്കില്‍ പുതിയ ഭാവത്തില്‍ രഞ്ജിനി ഹരിദാസ്‌ – ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു

0
65

അവതരണ മികവ് കാരണം നിരവധി റിയാലിറ്റി ഷോകളിലും അവാർഡ് നൈറ്കറ്ളി‌ലും സ്റ്റേജ് ഷോകളിലും പ്രത്യക്ഷപ്പെട്ട ആളാണ് രഞ്ജിനി ഹരിദാസ്‌. സ്റ്റാർ സിംഗറിന്റെ അഞ്ച് സീസണുകളിലും രഞ്ജിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവതരണ ആശയങ്ങൾ മാറ്റിയാണ് താരം സ്വന്തം കഴിവിലുടെ സൃഷ്ടിച്ചത്. പിന്നീട് പലരും രഞ്ജിനിയെ അനുകരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും രഞ്ജിനിയുടെ അവതരണം യുവാക്കളെ ആകർഷിച്ചു. അതായിരുന്നു താരം നേരിട്ട ഏറ്റവും വലിയ വിമർശനം.

ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥിയും ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അനുഭവങ്ങൾ ആരാധകരുമായി പങ്കിടുന്നുതും നമുക്ക് കാണാം

2012 ലാണ് കേരളത്തിൽ ആദ്യമായി ഡീഗോ മറഡോണ കേരളത്തില്‍ വന്നത് അന്ന് രഞ്ജിനിയുടെ കൂടെ ഡാന്‍സ് ചുവടുവെച്ചത് വളരെ വൈറല്‍ ആയിരുന്നു. എന്നാൽ ഷോ മുഴുവൻ മറഡോണയും അവതാരക രഞ്ജിനി ഹരിദാസും ഏറ്റെടുത്തു.

മറഡോണ രഞ്ജിനിക്ക് ചുറ്റും വേദിയിൽ നൃത്തം ചെയ്തു. രഞ്ജിനിയെ ചുംബിച്ചു. വീഡിയോയും ചിത്രങ്ങളും
അന്ന് വളരെ വൈറല്‍ ആയിരുന്നു. മറഡോണയുടെ പുതിയ കറുത്ത മുടിയുള്ള കാമുകിയായി ലാറ്റിനമേരിക്കൻ പത്രങ്ങൾ രഞ്ജിനിയെ ആഘോഷിച്ചതും വാര്‍ത്ത‍ ആയിരുന്നു.

ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ലഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ വന്നിരിക്കുന്നത്. ഇത് എന്താണ്. അപ്സര സുന്ദരിയോ, അതോ മാലാഖയോ എന്നൊക്കെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ആ ചിത്രങ്ങള്‍ കാണാം ഷെയര്‍ ചെയ്യണേ…

രഞ്ജിനി ഇന്സ്ടഗ്രമില്‍ പോസ്റ്റ്‌ ചെയ്യ്ത മറ്റു ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here