Connect with us

500″ സിഗരറ്റ് വലിച്ചാൽ.. എന്ത് സംഭവിക്കും, നല്ലൊരു മെസ്സേജ് തരുന്ന വീഡിയോ ആണ് ഇത്, എല്ലാവരിലും ഷെയര്‍ ചെയ്യ്ത് എത്തിക്കുക,, വേഗം .

അമിതമായ പുകവലി ശീലം ഹൃദ്രോഗവും കാൻസറും ഉൾപ്പെടെ നിരവധി രോഗങ്ങൾക്കു കാരണമാകും എന്നറിയാം. എന്നാൽ ഇതാ കാഴ്ച ശക്തി നഷ്ടപ്പെടുത്താനും പുകവലി കാരണമാകുമെന്നു പഠനം. ദിവസം 20 സിഗരറ്റിൽ കൂടുതൽ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്ന് സൈക്യാട്രി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നൽകുന്നു. അമിതമായി പുകവലിക്കുന്നവർക്ക് ചുവപ്പ്–പച്ച, നീല–മഞ്ഞ നിറങ്ങളെ തിരിച്ചറിയാൻ സാധിക്കില്ല.

പുകവലി ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് അറിയാമെങ്കിലും പുക വലിച്ചു തള്ളുന്നവർ ഇത് നിങ്ങളുടെ കാഴ്ച ശക്തിയെ നഷ്ടപ്പെടുത്തുമെന്ന കാര്യം ഓർക്കുക. ഈ ശീലം നിർത്താൻ നിങ്ങൾ ഒട്ടും വൈകിയിട്ടില്ല എന്നതും മറക്കാതിരിക്കുക.

M4 Tech എന്ന youtube ചാനല്‍ വന്ന വീഡിയോ ആണ് ഇത്, 500 സിഗരറ്റ് വലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ അവസ്ഥ എന്താകും, ശ്വസനനാളത്തില്‍ അടിഞ്ഞു കൂടുന്ന കറ എങ്ങനെയാണു എന്നൊക്കെ ഉള്ള ഒരു വീഡിയോ കാണാം.. പരമാവധി എല്ലാരിലും ഷെയര്‍ ചെയ്യ്ത് എത്തിക്കുക

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

വീട്ടിൽ കേക്കുണ്ടാക്കി വിൽപ്പന നടത്തിയാൽ 50000 രൂപ പിഴയും 6 മാസം തടവും ലഭിക്കും… അങ്ങനെ ഈ കാര്യത്തിനും തീരുമാനം ആയി കേട്ടോ

Published

on

By

ലോക്ക്ഡൗൺ തുടങ്ങയതിനുശേഷം ഏറ്റവും അധികം ആൾക്കാർ രണ്ടു കാര്യങ്ങളാണ് ഹോബിയായി അല്ലെങ്കിൽ ഒരു വരുമാന മാർഗമായി തുടങ്ങിയത്. ഒന്ന് യൂട്യൂബ് ചാനലും മറ്റൊന്ന് കേക്ക് നിർമാണവും. കേക്ക് നിർമാണം ഒരു നേരമ്പോക്കിന് തുടങ്ങി പിന്നീട് വരുമാനമാർഗം ആകിയവരും ഉണ്ട്.

സ്വന്തം ആവശ്യത്തിന് മാത്രം ഉണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ ഇനിമുതൽ ഇതൊന്നും നടക്കില്ല. വീട്ടിൽത്തന്നെ ഉണ്ടാക്കി കച്ചവടം ചെയ്യാനാണെങ്കിൽ പോലും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

ബേക്കറി, ചായക്കട, ഹോട്ടലുകൾ, സ്റ്റേഷനറി, ഉച്ച ഭക്ഷണം നൽകുന്ന സ്കൂളുകൾ, പാകം ചെയ്തു കൊടുക്കുന്ന ആൾക്കാർ, പലഹാരങ്ങൾ വഴി നീളെ കൊണ്ടുനടന്നു വിൽക്കുന്നവർ, മത്സ്യ കച്ചവടം, പഴം പച്ചക്കറി വിൽപനക്കാർ, ഓഡിറ്റോറിയം നടത്തിപ്പുകാർ, പെട്ടിക്കടക്കാർ എന്നിവരെ കൂടാതെ വീട്ടിൽ കേക്ക് ഉണ്ടാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നവർ പോലും രജിസ്‌ട്രേഷനും ലൈസൻസും നിർബന്ധമായും എടുത്തിരിക്കണം അല്ലാത്തപക്ഷം 50000രൂപ വരെ പിഴയും 3 മാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Continue Reading

Health

2030-ല്‍ ജീവിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നവരായിരിക്കും. കാണുക,,

Published

on

By

ഇന്ന് മാറ്റങ്ങളും പുരോഗമനവും അതി വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു മേഖലയില്‍ മാത്രമല്ല, ഇന്ന് എല്ലാ മേഖലകളും പുത്തന്‍ ആശയങ്ങളുമായി ഓരോ ദിവസവും പുതിയ പുതിയ കണ്ടു പിടിത്തങ്ങളിലേക്ക് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ ദിനം പ്രതി മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളായ സ്മാര്‍ട്ട്‌ ഫോണുകള്‍ പോലെയുള്ളവയില്‍ വന്‍ വിപ്ലവമാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത്.

മാറ്റങ്ങള്‍ വന്നതോടെ അത് വാങ്ങുന്നതിനുള്ള ഉപഭോക്താക്കളുടെ ആവശ്യകതയും കൂടി . ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ഉല്‍പ്പാദനവും വര്‍ധിച്ചു. ആളുകള്‍ക്ക് തങ്ങളുടെ ജീവിതത്തോടുള്ള ഒരു കാഴ്ചപ്പാടില്‍ മാറ്റം വന്നതോടെ ആവശ്യകത വര്‍ദ്ധിച്ചത് കൊണ്ടാണ് അതി വേഗത്തിലുള്ള ഈ പുരോഗമനത്തിന് കാരണം. ഇന്നെല്ലാ കാര്യങ്ങളും നമ്മള്‍ ഡീല്‍ ചെയ്യുന്നത് ഇലക്ട്രോണിക്സിന്‍റെ സഹായത്തോടെ ഓണ്‍ലൈന്‍ വഴിയാണ്. ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് നമ്മള്‍ ജീവിതത്തില്‍ സ്ഥിരമായി കാണുന്ന ചില വസ്തുക്കളില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

2006ല്‍ 128 MB യിലുള്ള sd കാര്‍ഡ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാലത് 2016 ആയപ്പോഴേക്കും 128GB യുള്ള sd കാര്‍ഡ് ആയി മാറി. അപ്പോള്‍ തന്നെ നമുക്ക് മനുസ്സിലക്കാന്‍ കഴിയും. ആളുകളുടെ ജീവിതം എത്ര പെട്ടെന്നാണ് ഡിജിറ്റലൈസഡായി മാറിയതെന്ന്. ആളുകളുടെ ചിന്താഗതിയിലും പ്രവര്‍ത്തികളും എത്രമാത്രം മാറ്റം വന്നു എന്ന്.

നിങ്ങള്‍ക്ക് ടേബിളില്‍ ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടി ഒരു വ്യക്തി ചെയ്തത് കണ്ടോ? ഒരു യുറോപ്യന്‍ ടോയിലറ്റിന്‍റെ ടോപ്പ് എടുത്ത് കഴുത്തിലിട്ട് മറു വശം ഭക്ഷണം വെക്കാനുള്ള പ്രതലമായി ഉപയോഗിചിരികുന്നു. വളരെ ഉപകാരവും രസകരവുമായിട്ടില്ലേ? ഇത് പോലെയുള്ള നിരവധി കാര്യങ്ങള്‍ ആളുകള്‍ തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടി ചെയ്യുന്നത്.

അതില്‍ ചിലത് നമുക്ക് രസകരവും മണ്ടത്തരവുമായി തോന്നിയേക്കാം. എന്നാല്‍ അതിന്‍റെ മര്ഫു വശത്ത്‌ അത് ഏറെ ഉപകാരിയും ചിന്തിക്കാനും ഉണ്ടാകും. അത്തരത്തിലുള്ള വസ്തുക്കളുടെ ചില ഉപകാരപ്രദമായ സംഭവങ്ങള്‍ കാണാന്‍ താഴെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.

Continue Reading

Trending