വല്ലാത്ത ഒരു ഫോട്ടോതന്നെ സാഹസികത നിറഞ്ഞതും ഒപ്പം ഗ്ലാമറും ആയ ചിത്രങ്ങളുമായി മമത

0
56

നടി മംത മോഹൻ‌ദാസ് 15 വർഷമായി സിനിമാ മേഖലയില്‍ എത്തിയിട്ട്. ഇപ്പോള്‍ ഒരു നിര്‍മാതാവ് എന്ന റോളും ചെയ്യ്തു കഴിഞ്ഞു. മാത്രമല്ല സംഗീതത്തെ വളരെയധികം ഇഷ്ടമാണ്. എല്ലാത്തരം ഭാഷകളിലും എല്ലാ ഭാഷകളിലും സംഗീതം കേൾക്കാൻ ഞാൻ ശ്രമിക്കുന്നു.എന്റെ പ്രിയപ്പെട്ട മെലഡിയാണെന്ന് എനിക്ക് പറയാനാവില്ല, കുറഞ്ഞ ശബ്ദത്തിൽ സംഗീതം ഇഷ്ടപ്പെടുന്നു. പാട്ടിനെ മാത്രം പരാമർശിക്കേണ്ടതില്ല, എനിക്ക് ഉപകരണ സംഗീതവും ഇഷ്ടമാണ്.

തിരക്കുകളില്‍ നിന്നും ഫ്രീ സമയം കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ഉള്ള ആളാണ് മമത, ആര്ധകരുമായി വിശേഷങ്ങള്‍ പങ്കിടാന്‍ ഒരു മറിയും മമത കാണിക്കാറില്ല. അതുകൊണ്ട് തന്നെ പങ്കിടുന്ന മിക്ക ഫോട്ടോസ് പെട്ടന്ന് തന്നെ വൈറല്‍ ആകാറുണ്ട്. കുറച്ചു നാളുകള്‍ക്ക് മംത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആയി ഇന്സ്ട്ര്ഗ്രം വഴി പങ്കുവെച്ച ചില ഫോട്ടോസ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യു എ ഇ യില്‍ മരുഭുമിയില്‍ ഒരു ഒറ്റപെട്ട സ്ഥലത്ത് ഉപേക്ഷിക്കപെട്ട ഒരു വണ്ടിയുടെ മുകളില്‍ കയറി നിന്ന് ഫോട്ടോക്ക്പോസ് ചെയ്യുന്ന മമതയുടെ ചിത്രമാണ്‌ ഒന്ന്.

Shaam Sandy Beachലെ മനോഹരിതയില്‍ വെയില്‍ കൊള്ളുന്ന മമതയുടെ ചിത്രവും വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്ന് ആരാധകര്‍ പറയുന്നുണ്ട്. മാത്രമല്ല അസ്തമന സുര്യന്റെ ഭംഗിയും മമതയുടെ മുഖവും ഉള്ള ഫോട്ടോയും വളരെ മനോഹരമായ ഒന്നാണ്.

സാഹസികത ഇഷ്ടം ഉള്ള ആളാണ് നടി അത്കൊണ്ട് തന്നെ നല്ല രീതിയില്‍ എന്ജോയ്‌ ചെയ്യുന്ന ആളാണ്, മമത, ഒരു പെരുമ്പാമ്പ് കുഞ്ഞിനെ പിടിച്ചുള്ള ഫോട്ടോയും മമത പങ്കുവച്ചു. അതിന്റെ തലക്കെട്ട് ഇതാണ്
“” And We held on together. Wildly but willingly… 🐍 Feat. Baby Python Ileana “”

മറ്റു മനോഹര ചിത്രങ്ങള്‍ കാണാം, ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

LEAVE A REPLY

Please enter your comment!
Please enter your name here