സെറ്റിൽ വെച്ച് കരഞ്ഞ സംഭവത്തെക്കുറിച്ച് ശരണ്യ ആനന്ദ്.. പലരും എന്ന വഞ്ചിച്ചു;

0
39

ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ സീരിയൽ സംപ്രേഷണമാണ് കുടുംബ വിളക്ക് . ഈ സീരീസിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ഈ സീരിയലിൽ വേദിക എന്ന വില്ലത്തിയുടെ വേഷത്തിലാണ് ശരണ്യ ആനന്ദ് ഇപ്പോൾ അഭിനയിക്കുന്നത്.

മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെ 1971 ൽ ശരന്യ ആനന്ദ് മലയാള ചലച്ചിത്ര രംഗത്തെത്തിയത്. ശരന്യ ആനന്ദിന്റെ സിനിമാ അരങ്ങേറ്റം തമിഴിലാണെങ്കിലും മലയാളത്തിൽ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ, തുടങ്ങിയ എല്ലാ മേഖലയിലും ഈ താരസുന്ദരി തന്റ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമയിൽ നിന്ന് എനിക്ക് ധാരാളം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലര്‍ നല്ല രീതിയില്‍ പറ്റിച്ചു. വീട്ടില്‍ വന്നു കഥയും കഥാപാത്രത്തെയും ഒക്കെ പറഞ്ഞു തരും, പക്ഷെ സെറ്റില്‍ ചെല്ലുമ്പോള്‍ നേരെ മറിച്ചാണ് ആ പറഞ്ഞ കഥാപാത്രമല്ല പലപ്പോളും കിട്ടുന്നത്.

ദിവസങ്ങളോളം ഒരു സെറ്റില്‍ തന്നെ കിടക്കണ്ടേ വന്നിട്ടുണ്ട് വെറും ഒരു സീന്‍ മാത്രം ഉള്ള കഥാപാത്രത്തിനു വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇതിനു കാരണം പലരും നുണ പറഞ്ഞു ചതിക്കുകയായിരുന്നു. എനിക്ക് സിനിമയോട് ഉള്ള ആത്മാര്‍ത്ഥത കൊണ്ട് മാത്രമാണ് ഒന്നും തിരിച്ചു പറയാതെ അവടെ നിന്ന് പൂര്‍ത്തിയായ ശേഷം വന്നത്.

ആകാശ ഗംഗ 2 ആണ് എനിക്ക് ഏറ്റവും നല്ലൊരു ഉയര്‍ച്ച ഉണ്ടാക്കിയത്, വിനയന്‍ സാര്‍ന്റെ അടുത്ത പോയപ്പോള്‍ തന്നെ അദ്ദേഹം കഥാപാത്രത്തിനെ പട്ടി പറഞ്ഞിരുന്നു. നല്ല ബോള്‍ഡ് കഥപാത്രമാണ്‌ എന്തും ചെയ്യാന്‍ ഉള്ള ദൈര്യമാണ് വേണ്ടത് എന്നും സര്‍ പറഞ്ഞു.

വേറെ ഇത് നടിമാര്‍ ആണെങ്കിലും ഉറപ്പായും പിന്മാറുന്ന ഒരു കഥാപാത്രം ആയിരുന്നു അത്. പക്ഷെ ഞാന്‍ അത് നല്ലത് പോലെ എന്ജോയ്‌ ചെയ്യ്തു മാത്രമല്ല ആകഥപാത്രത്തിനു നല്ല സ്വീകാര്യത ലഭിച്ചു. എങ്കിലും നല്ല റിസ്ക്‌ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും ഇടക്ക് സമയം കിട്ടാറില.

നൃത്തസംവിധായകയായിട്ടാണ് അദ്ദേഹം മലയാളത്തിലെത്തിയത്. ആമേൻ ഉൾപ്പെടെ നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അച്ചായൻസ്, ചങ്ക്സ്, കപ്പുച്ചിനോ തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here