സ്നേഹം, കരുതലും കൊണ്ട് മാന്ത്രിക വലയം തീര്‍ത്ത ആ ആളെ തുറന്നുകാണിച്ച് സ്വസിക.. സ്വസികയുടെ പ്രണയം തുറന്നു പറയുന്നു..

0
43

ബിഗ്‌ സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് സ്വസിക. ഒരുപാട് ആരാധകരും നടിക്ക് ഉണ്ട്. സിനിമയിലുടെയാണ് സ്വസികയുടെ അരങ്ങേറ്റം കുറിച്ചത്, എങ്കിലും സിരിയല്‍ വഴിയാണ് പ്രേഷകരുടെ ഇഷ്ട നായികാ ആയത്. ഫ്ലവേര്‍സ് ടിവിയിലെ സീത എന്ന പരമ്പരയില്‍ കൂടെയാണ് ജനപ്രീതി നേടിയെടുത്തത്.

സീരിയല്‍ അഭിനയിക്കുമ്പോള്‍ തന്നെ സിനിമയിലും ധാരാളം അവസരങ്ങള്‍ ഒഴുകിയെത്തി. കട്ടപ്പനയിലെ ഹൃദിക്ക് റോഷന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയില്‍ നല്ലൊരു തെപ്പുകാരിയുടെ കഥാപാത്രം ആയി എത്തിയ സ്വസികയെ പെട്ടന്ന് ഒന്നും ആര്‍കും മറക്കാന്‍ പറ്റില്ല. കുറച്ചു സമയം ഉള്ളൂ എങ്കിലും നല്ല ശ്രദ്ധപ്പിടിച്ചു പറ്റിയ കഥാപാത്രമാണ് സ്വസികയുടെത്.

ഇപ്പോള്‍ ഭാവി വരനോപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തന്റെ വിവാഹകാര്യം ആരാധകരുമായി പങ്കുവേചിരിക്കുന്നു. എഴുത്തുകാരനും നടനുമായ ബദ്രിനധ് കൃഷ്ണയാണ് താരത്തിന്റെ മനസ്‌ കീഴടക്കിയത്. അവാര്‍ഡ്‌ നേടിയ സ്വസികക്ക് ബദ്രിനാദ് ആശംസ നേര്‍ന്നത് ശ്രദ്ധനേടിയിരുന്നു.

ഇവരുടെ ഫോട്ടോക്ക് കമന്റ്സ് ആയി ധാരാളം ആരാധകര്‍ ആശംസകള്‍ അറിയിക്കുണ്ട്, ആരാധകര്‍ മാത്രമല്ല ഒട്ടനവധി സിനിമ സീരിയല്‍ രംഗത്ത് ഉള്ളവരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റ് അടിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here