
ഇക്ക ഒന്ന് ഇങ്ങോട്ട് വേഗം വരുമോ.. എന്തിനാണ് ഞാൻ ഇവിടെ വണ്ടി കഴുകുന്നത് നീ കാണുന്നില്ലേ.. അതൊന്നും എനിക്കറിയില്ല നിങ്ങൾ ഒന്നു വേഗം ഇങ്ങോട്ട് വന്നിട്ട് പോകു ഇക്കാ.. ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പിന്നാലെ ഇങ്ങനെ നടക്കണം
അല്ലെങ്കിൽ അവർക്ക് സമാധാനം ഉണ്ടാവില്ല.. അതും പറഞ്ഞു കൊണ്ടാണ് അവൻ അവളുടെ അടുത്തേക്ക് പോയത്.. അവളുടെ അടുത്തേക്ക് പോയിട്ട് അവൻ ചോദിച്ചു എന്താടി കാര്യം.. ഇക്ക എൻറെ കൈകളിലേക്ക് നോക്കിക്കേ, മൈലാഞ്ചി ഇട്ടിരിക്കുന്നത്.. .
എനിക്ക് വിശക്കുന്നുണ്ട് ഈ ചോറ് എനിക്ക് വാരി തരുമോ.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ പറഞ്ഞു നീ ഒന്ന് പോകാമോ.. എനിക്കിവിടെ നൂറുകൂട്ടം ജോലിയുണ്ട്.. പ്ലീസ് ഇക്ക എനിക്ക് വിശക്കുന്നുണ്ട് ചോറ് വാരി താ.. നീ ചെറിയ കുട്ടി ഒന്നുമല്ലല്ലോ
നിനക്ക് ചോറ് വാരി തരാൻ.. ഈ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ മോള് വാരി കഴിച്ചാൽ മതി.. ഇക്കാ പ്ലീസ് അങ്ങനെ പറയരുത്.. എടി ആരെങ്കിലും കണ്ടാൽ നാണക്കേടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….